മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്ക് ജാ മ്യം.ജാമ്യം റദ്ദ് ചെയ്തത് ഒഴിവാക്കണമെന്ന പ്രതികളുടെ ഹര്‍ജിയി ലാണ് മണ്ണാര്‍ക്കാട് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനു വദിച്ചത്.
കേസില്‍ 25 ഓളം സാക്ഷികള്‍ കൂറുമാറിയിരുന്നു.2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട കൊല പാതകത്തിന് ഇരയായത്.മുക്കാലിയിലെ കടകളില്‍ മോഷണം നട ത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആള്ക്കാര് പിടികൂടി മര്‍ദിക്കു കയായിരുന്നു.