Day: September 3, 2022

സംസ്ഥാനത്ത് അടുത്ത
അഞ്ച് ദിവസം വ്യാപകമായ
മഴക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യ തയുണ്ട്. സെപതംബര്‍ അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയതികളി ല്‍ കേരളത്തില്‍…

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം പുറ്റാനിശ്ശീരി പരേതനായ വേലുവിന്റെ ഭാര്യ അമ്മു (90) നിര്യതയായി.സംസ്‌കാരം നാളെ ( 4-09-2022) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍:മക്കള്‍: നാരായ ണന്‍, അയ്യപ്പന്‍, രുഗ്മണി, കൃഷ്ണന്‍, സോമരാജന്‍ മരുമക്കള്‍: സുലോ ചന, സരോജിനി, മോഹനന്‍, സൂര്യ, പ്രിയ.

മൂച്ചിക്കല്‍ സ്‌കൂളില്‍
ഓണമാഘോഷിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു.പൂക്കള മത്സരം,കസേര കളി,മ്യൂ സിക് ബോള്‍,സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ വിവിധ മത്സര ങ്ങള്‍ നടന്നു.മാവേലി വേഷധാരിയുമുണ്ടായിരു ന്നു.വാദ്യകലാകാ രന്‍ നെല്ലിക്കുറുശ്ശി കളരിക്കല്‍ ഉണ്ണിക്കുട്ടന്‍ വേലുവിന്റെ ചെണ്ട മേളവും അരങ്ങേറി.വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടാ യി.പ്ര…

എഎംഎല്‍പി സ്‌കൂളില്‍
ഓണാഘോഷം നടത്തി

അലനല്ലൂര്‍:എ.എം.എല്‍.പി.സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പി ച്ചു.പൂക്കള മത്സരം,വടം വലി,നാരങ്ങാ സ്പൂണ്‍ എന്നീ മത്സരങ്ങള്‍ നടന്നു.എല്ലാ ക്ലാസുകളിലും മാവേലിയെത്തിയത് കൗതുകമായി .കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടുകള്‍ പാടി മാവേലി ഓണാശംസകളും നേര്‍ന്നു.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി.പ്രധാനാദ്ധ്യാ പകന്‍ കെ.എ. സുദര്‍ശനകുമാര്‍,ട്രസ്റ്റ് സെക്രട്ടറി പി.മുസ്തഫ,കീടത്ത് അബ്ദു,കെ.സുരേഷ് കുമാര്‍,കെ.തങ്കച്ചന്‍,പി.ടി.എ ഭാരവാഹികളായ…

ഡി.ടി.പി.സിയുടെ ജില്ലാതല ഓണാഘോഷ പരിപാടികള്‍ 6 മുതല്‍ 10 വരെ

പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പിന്റെയും പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സെ പ്റ്റംബര്‍ ആറ് മുതല്‍ 10 വരെ രാപ്പാടി പ്രധാന വേദിയാക്കി ആറു വേദികളിലായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഉദ്യാനം, വെള്ളിയാങ്കല്ല് പൈതൃക…

കേന്ദ്ര ലാബിന്റെ സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് റാബീസ് വാക്സിന്‍ വിതരണം ചെയ്യുന്നതെന്ന് കെ.എം.എസ്.സി.എല്‍

മണ്ണാര്‍ക്കാട്: കേന്ദ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ബാച്ച് റിലീസ് സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (കെ.എം.എസ്.സി.എല്‍) റാബീസ് വാക്സിനും റാ ബീസ് ഇമ്മ്യൂണോഗ്ലോബുലിനും വിതരണം ചെയുന്നതെന്ന് മാനേ ജിംഗ് ഡയറക്ടര്‍ ഡോ.ചിത്ര എസ് അറിയിച്ചു. ആരോഗ്യ കുടുംബ ക്ഷേമ…

നൈണ്‍ത് ഫ്‌ളോറിംഗ്‌സില്‍
കളര്‍ഫുള്ളായി ഓണാഘോഷം

മണ്ണാര്‍ക്കാട് : നൈണ്‍ത് ഫ്‌ളോറിംഗ്‌സും,ബില്‍ഡേഴ്‌സ് വേള്‍ഡും ബെര്‍ജര്‍ പെയിന്റ്‌സ് കമ്പനിയും സംയുക്തമായി ഓണമാഘോഷി ച്ചു.വര്‍ണാഭമായ ഘോഷയാത്രയുമുണ്ടായി.വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് മാവേലിയും പുലികളും ആവേശമേകി.കോടതിപ്പടിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നൈന്‍ത് ഫ്‌ളോറിംഗ്‌സ് അങ്കണത്തില്‍ സമാപിച്ചു.തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായി.ഇരുനൂറോളം പേര്‍ പങ്കെടുത്തു.…

error: Content is protected !!