അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു.പൂക്കള മത്സരം,കസേര കളി,മ്യൂ സിക് ബോള്‍,സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ വിവിധ മത്സര ങ്ങള്‍ നടന്നു.മാവേലി വേഷധാരിയുമുണ്ടായിരു ന്നു.വാദ്യകലാകാ രന്‍ നെല്ലിക്കുറുശ്ശി കളരിക്കല്‍ ഉണ്ണിക്കുട്ടന്‍ വേലുവിന്റെ ചെണ്ട മേളവും അരങ്ങേറി.വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടാ യി.പ്ര ധാന അധ്യാപകന്‍ പി.നാരായണന്‍,പിടിഎ പ്രസിഡന്റ് എം.ജിനേ ഷ്,വൈസ് പ്രസിഡണ്ട് പി.പി നൗഷാദ ലി , എം പി .ടി .എ പ്രസിഡ ന്റ് കെ.ഫസ്ബിയ,വൈസ് പ്രസിഡന്റ് പി.ഷാഹിന, അധ്യാപകരാ യ സി.ജമീല,എന്‍.അലി അക്ബര്‍,കെ.രമാദേവി, പി.ജിഷ,സി.പി വഹീദ,എ.നുസൈബ,കെ.പി സാലിഹ, പി.പ്രിയ,ഇ.പ്രിയങ്ക, ടി.പി മുഫീദ,കെ.ഷീബ ,ടി.വി മണിയമ്മ, പി.ദേവകി,എം.പി.ടി.എ അംഗ ങ്ങളായ എ.സമീന,വി.എസ് മഞ്ജു ഷിബു,പി.ദീപ,കെ.വിജിത എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!