Month: September 2022

തിരുവിഴാംകുന്ന് ഫാം ഷംസുദ്ദീന്‍ എം.എല്‍.എ സന്ദര്‍ശിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ ടൂറിസം പദ്ധതി കൂടി നടപ്പിലാക്കുന്നതിന് സര്‍ക്കാറിന് പ്രൊപ്പോ സല്‍ സമര്‍പ്പിച്ചതായി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ. തിരു വിഴാംകുന്ന് ഏവിയന്‍ സയന്‍സ് കോളജും കന്നുകാലി ഗവേഷണ കേന്ദ്രവും സന്ദര്‍ശിച്ചതിന് ശേഷം നടന്ന അവലോകന യോഗത്തി…

ചങ്ങാതി പദ്ധതി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായി ചേര്‍ന്ന് നടപ്പാക്കും

പാലക്കാട്: അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനു ള്ള ചങ്ങാതി പദ്ധതി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാക്ഷാരതാ സമിതി യോഗത്തിലാ ണ് തീരുമാനം.അതിഥി തൊഴിലാളികള്‍ കൂടുതലുള്ള കഞ്ചിക്കോട്,…

ജില്ലയില്‍ 8114 വളര്‍ത്തുനായക്കള്‍ക്ക് വാക്സിന്‍ നല്‍കി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ വളര്‍ത്തുനായക്കള്‍ക്കുള്ള പേ വിഷ പ്രതിരോധ വാക്സിനേഷന്‍ പുരോഗമിക്കുന്നു. ഇതുവരെ 8114 വളര്‍ത്തുനായക്കള്‍ക്ക് വാക്സിന്‍ നല്‍കിയതായി ജില്ലാ മൃഗസം രക്ഷണ ഓഫീസ് അധികൃതര്‍ അറിയിച്ചു.ഇന്ന് 846 വളര്‍ത്തു നായക്കള്‍ക്ക് വാക്സിന്‍ നല്‍കി.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ…

തിരുവോണം ബമ്പര്‍ ജില്ലയില്‍ ഇതുവരെ വിറ്റത് 9.85 ലക്ഷം ടിക്കറ്റുകള്‍

മണ്ണാര്‍ക്കാട്: തിരുവോണം ബമ്പര്‍ വില്‍പ്പനയില്‍ പാലക്കാട് ജില്ല യില്‍ വമ്പന്‍ മുന്നേറ്റം.ഇതുവരെ 9.85 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പാലക്കാട് ജില്ലാ ഓഫീസില്‍ 6,25,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓ ഫീസില്‍ 1,95,000, പട്ടാമ്പി സബ് ഓഫീസില്‍ 1,65,000 ടിക്കറ്റുകളുമാ ണ് വിറ്റഴിച്ചത്.നറുക്കെടുപ്പിന്…

ജെസിഐ കമല്‍പത്ര പുരസ്‌കാരം
അജയ്‌ശേഖരന്

പാലക്കാട്: ഈ വര്‍ഷത്തെ മികച്ച യുവസംരഭകനുള്ള ജൂനിയര്‍ ചേം ബര്‍ ഇന്റര്‍നാഷണല്‍ പാലക്കാടിന്റെ കമല്‍പത്ര പുരസ്‌കാരം അ റ്റംസ് മീഡിയ കോളേജ് മാനേജിംഗ് ഡയറക്ടര്‍ അജയ് ശേഖരന്. വ്യാ പാര സംരഭക മേഖലകളില്‍ നേതൃത്വം നല്‍കി ജീവിതവിജയം കൈവരിച്ച യുവപ്രതിഭകള്‍ക്കായി ജെസിഐ…

യുവാവിനേയും മക്കളേയും കാണാതായി

അഗളി: അട്ടപ്പാടിയില്‍ നിന്നും പിതാവിനേയും മൂന്ന് മക്കളേയും കാണാതായതായി പരാതി.അഗളി രാജീവ് കോളനി പറമ്പില്‍ വീട്ടി ല്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ ഉമറുല്‍ ഫാറൂഖ് (34),ഉമറുല്‍ ഫാറൂ ഖിന്റെ മക്കളായ സുല്‍ത്താന (7),ഫാരിസ് (6),ഫരീദ് (5) എന്നിവരെ യാണ് കാണാതായിരിക്കുന്നത്.ഉമറുല്‍ ഫാറൂഖിന്റെ…

ഒറ്റത്തവണ തീര്‍പ്പാക്കല്‍ 30 വരെ നീട്ടി

മണ്ണാര്‍ക്കാട്: നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാ ലാവധി ദീര്‍ഘിപ്പിച്ചു. കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സം ഘങ്ങളിലെ വായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെ പ്റ്റംബര്‍ 15 വരെയായിരുന്നു കാലാവധി.…

പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് തുടങ്ങി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിനെ പേവിഷ മുക്ത മേഖലയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതി രോധ വാക്‌സിന്‍ നല്‍കുന്നതിനുള്ള ക്യാമ്പ് തുടങ്ങി. കുമരംപു ത്തൂര്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ തുടങ്ങിയ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ…

മുണ്ടേക്കരാട് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:എം.എല്‍.എയുടെ സുസ്ഥിര ആസ്തി വികസന ഫണ്ടില്‍ നിന്നും 58ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച നാലു ക്ലാസ് മുറിക ളുളള മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം അഡ്വ. എന്‍. ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അടച്ചു പൂട്ടല്‍ ഭീഷ ണിയിലായിരുന്ന സ്‌കൂള്‍…

ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്‌മെ ന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചു.Supplementary II Allotment Results എന്ന ലിങ്കില്‍ അപേക്ഷ നമ്പരും ജനന തീയതിയും…

error: Content is protected !!