അഗളി: അട്ടപ്പാടിയില്‍ നിന്നും പിതാവിനേയും മൂന്ന് മക്കളേയും കാണാതായതായി പരാതി.അഗളി രാജീവ് കോളനി പറമ്പില്‍ വീട്ടി ല്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ ഉമറുല്‍ ഫാറൂഖ് (34),ഉമറുല്‍ ഫാറൂ ഖിന്റെ മക്കളായ സുല്‍ത്താന (7),ഫാരിസ് (6),ഫരീദ് (5) എന്നിവരെ യാണ് കാണാതായിരിക്കുന്നത്.ഉമറുല്‍ ഫാറൂഖിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ അഗളി പൊലീസ് കേസെടുത്ത് അന്വേഷണമാരം ഭിച്ചു.ഉമറുല്‍ ഫാറൂഖിനേയും കുട്ടികളെയും സംബന്ധിച്ച് എന്തെ ങ്കിലും വിവരം ലഭിക്കുന്നവര്‍ അഗളി പോലീസ് :04924254222, 9497980599 എന്നീ നമ്പറില്‍ ബന്ധപ്പെടുക

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!