മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ വളര്‍ത്തുനായക്കള്‍ക്കുള്ള പേ വിഷ പ്രതിരോധ വാക്സിനേഷന്‍ പുരോഗമിക്കുന്നു. ഇതുവരെ 8114 വളര്‍ത്തുനായക്കള്‍ക്ക് വാക്സിന്‍ നല്‍കിയതായി ജില്ലാ മൃഗസം രക്ഷണ ഓഫീസ് അധികൃതര്‍ അറിയിച്ചു.ഇന്ന് 846 വളര്‍ത്തു നായക്കള്‍ക്ക് വാക്സിന്‍ നല്‍കി.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലായാണ് വാക്സിനേഷന്‍ നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!