Day: August 11, 2022

വൈദ്യുതാഘാതം മൂലമുള്ള അപകടങ്ങള്‍: ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി.

പാലക്കാട്: വീടുകളില്‍ ഉണ്ടാകാനിടയുള്ള വൈദ്യുതാഘാതവും അതുമൂലം ഉണ്ടാകുന്ന മറ്റ് അപകടങ്ങളും കുറയ്ക്കുന്നതിന് ജനങ്ങ ള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍. വൈദ്യു തി അപകടങ്ങളോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ 1912, 9496010101 ടോള്‍ ഫ്രീ നമ്പറുകളില്‍ അറി യിക്കണം. വൈദ്യുതിക്കമ്പിക്ക് സമീപത്തോ…

റാബീസ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

അലനല്ലൂര്‍:അന്തര്‍ദേശീയ പൂച്ചദിനത്തോടനുബന്ധിച്ച് വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ റാബീസ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.പൂച്ച ഉള്‍പ്പടെയുള്ള വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തു മ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ് നടന്നു.എടത്തനാ ട്ടുകര ഗവ.വെറ്ററിനറി സര്‍ജന്‍ ഡോ.രോഷ്‌ന സതാലി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അദ്ധ്യക്ഷത…

യൂത്ത് കോണ്‍ഗ്രസ്
വിജയികളെ അനുമോദിച്ചു

കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധി ച്ച് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി എസ്എസ്എല്‍സി,പ്ലസ്ടു വിജ യികളെ അനുമോദിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത്…

പാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ ഓഡിറ്റ് ഒരു ചതിക്കുഴി :വിസ്ഡം സ്റ്റുഡന്റ്‌സ് യൂണിയന്‍

അലനല്ലൂര്‍:പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ജെന്‍ഡര്‍ ന്യൂട്രാലി റ്റി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ സമൂഹം ജാഗ്രത കാ ണിക്കണമെന്ന് അല്‍ ഹിക്മ അറബിക് കോളേജ് വിസ്ഡം സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.കുടുംബഭദ്രത തകര്‍ക്കുന്ന മാനവ വിരുദ്ധമായ ഇത്തരം സമീപനത്തെ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ചെറുത്ത് തോല്‍പിക്കണം.പാഠ്യപദ്ധതിയിലൂടെ…

രണ്ടാം വിള കൃഷി; ജലസേചനത്തിനും കനാല്‍ നവീകരണത്തിനും 8.58 കോടി വകയിരുത്തി

പാലക്കാട്: ജില്ലയില്‍ രണ്ടാം വിള നെല്‍കൃഷിക്കാവശ്യമായ ജലവിതരണത്തിന് മുന്നോടിയായി കനാല്‍ നവീകരണം നട ത്തുന്നതിന് 8.58 കോടി രൂപ വകയിരുത്തിയതായി ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി യുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ ചേര്‍ന്ന…

യൂത്ത് കോണ്‍ഗ്രസ് പ്രതിഭാ
പുരസ്‌കാര വിതരണം നടത്തി

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും പുസ്തക വിതരണവും നടന്നു.സേവാദള്‍ ജില്ലാ പ്രസിഡന്റും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ന്റുമായ മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു.ബ്ലഡ് ഡൊണേഴ്‌സ് കേരള ഭാരവാഹി…

ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി

പാലക്കാട്: മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കു ന്നതിന്റെ ഭാഗമായി ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ത്രിദിന പരിപാടികളുടെ ആദ്യദിനത്തില്‍ പ്ലാ സ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം…

കെട്ടിടാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിപുലമായ സംവിധാനം ഒരുങ്ങുന്നു

മണ്ണാര്‍ക്കാട്: കെട്ടിട നിര്‍മ്മാണ-പൊളിക്കല്‍ സംബന്ധിയായ മാലി ന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പു റത്തിറങ്ങി. നിലവില്‍ കെട്ടിടാവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ തള്ളു ന്നത് ഉള്‍പ്പെടെയുള്ള കൃത്യങ്ങള്‍ പലരും ചെയ്യുന്നുണ്ട്. ഇതിന് തട യിടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒന്നിലധികം ജില്ലകള്‍ക്ക് വേണ്ടി…

error: Content is protected !!