അലനല്ലൂര്‍:അന്തര്‍ദേശീയ പൂച്ചദിനത്തോടനുബന്ധിച്ച് വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ റാബീസ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.പൂച്ച ഉള്‍പ്പടെയുള്ള വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തു മ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ് നടന്നു.എടത്തനാ ട്ടുകര ഗവ.വെറ്ററിനറി സര്‍ജന്‍ ഡോ.രോഷ്‌ന സതാലി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹി ച്ചു. പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ മുന്‍ പഞ്ചായത്തംഗം സി. മുഹമ്മദാലി അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്ന ത്ത്, എം.പി മിനീഷ , പി രവിശങ്കര്‍, എ.പി ആസിം ബിന്‍ ഉസ്മാന്‍, ഐ.ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍ , എന്‍ ഷാഹിദ് സഫ ര്‍, മാഷിദ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!