Month: August 2022

നാലമ്പല യാത്ര; നാലിന് സ്പെഷ്യല്‍ സര്‍വ്വീസ്

പാലക്കാട് : ബജറ്റ് ടൂറിസം സെല്ലിന്റെ നാലമ്പല യാത്ര ഓഗസ്റ്റ് നാലിന് സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറി യിച്ചു. പുലര്‍ച്ചെ നാലിന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് നാലമ്പല ദര്‍ശന ശേഷം വൈകിട്ട് നാലിന് പാലക്കാട് തിരികെ എത്തുന്ന തരത്തിലാണ്…

കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. ശിവന്‍കുട്ടി

കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പു വ രുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വികസനത്തിന് കിഫ്ബി വഴി അനുവദിച്ച എഴുപതിനായിരം കോടിയില്‍ 2336 കോടി രൂപ സ്‌കൂളുകളുടെ പുരോഗതിക്ക് മാറ്റിവെച്ചതായും മന്ത്രി കൂട്ടിച്ചേര്‍ ത്തു. പരതൂര്‍…

മഴ: ജില്ലയില്‍ അടിയന്തിര ഘട്ടങ്ങള്‍ നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

പാലക്കാട്: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ കേന്ദ്ര കാ ലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്ക് സാധ്യത പ്രഖ്യാപിച്ച സാഹ ചര്യത്തിലും പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് രണ്ടിന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അടിയന്തിര ഘട്ടങ്ങള്‍ നേരിടാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്…

ഐ.എസ്.എം ‘വെളിച്ചം’ ജില്ലാ സംഗമം നടത്തി

അലനല്ലൂര്‍: സമൂഹത്തിന്റെ കാലോചിതമായ പുനര്‍നിര്‍മിതിക്ക് മതജീവിതം അനിവാര്യമാണെന്ന് ഐഎസ്എം ‘വെളിച്ചം’ ജില്ലാ സംഗമം അഭിപ്രായപ്പെട്ടു.വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകരയില്‍ നടന്ന പരിപാടികേരളജംഇയ്യത്തുല്‍ ഉലമ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ അലി മദനി ഉദ്ഘാടനം ചെയ്തു.വെളിച്ചം ചെയര്‍മാന്‍ എം.വീരാപ്പു അധ്യക്ഷനായി.സംഗമത്തിലെ…

മിനി അക്ഷയ പദ്ധതി നിര്‍ത്തലാക്കണം:അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് യൂണിയന്‍

പാലക്കാട്: അക്ഷയ എന്ന പേരില്‍ ഇതര സര്‍ക്കാര്‍ സംവിധാനങ്ങ ളിലൂടെ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള മിനി അക്ഷയ പദ്ധതി നിര്‍ത്തലാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോ യീസ് (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ആഗസ്റ്റ് 26,27 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുന്ന യൂണിയന്‍ സംസ്ഥാന സമ്മേ…

error: Content is protected !!