Month: August 2022

ലോഡ്ജ് മുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്: നഗരത്തില്‍ നെല്ലിപ്പുഴയിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ ആത്മഹ ത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടോ പ്പാടം, പുറ്റാനിക്കാട്, കണ്ട മംഗലം,ചള്ളപ്പുറത്ത് ആമോനുണ്ണിയുടെ മകന്‍ അഭിലാഷ് (കണ്ണന്‍ – 32) ആണ് മരിച്ചത്.മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപ ടികള്‍ സ്വീകരിച്ചു.വത്സലയാണ് അഭിലാഷിന്റെ…

ഓണത്തിന് കാല്‍ ലക്ഷം വീടുകളില്‍ സൗരോര്‍ജമെത്തിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കാല്‍ ലക്ഷം വീടുകളില്‍ ഈ ഓണ ത്തിന് സൗരോര്‍ജ്ജമെത്തിക്കാന്‍ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാര്‍ ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വീടുകളില്‍ത്തന്നെ ഉദ്പാദി പ്പിക്കുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍…

തിരുവോണം ബംബര്‍ വില്‍പ്പനയില്‍
സംസ്ഥാനത്ത് പാലക്കാട് ജില്ല ഒന്നാമത്

പാലക്കാട് : ജില്ലയില്‍ ഇതുവരെ തിരുവോണം ബംബര്‍ 2022 ന്റെ രണ്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുത ല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല എന്ന നിലയില്‍ പാലക്കാട് ഒന്നാമതാണ്. ജില്ലാ ഓഫീസില്‍ 1,20,000 ടിക്കറ്റുകളും ചിറ്റൂര്‍, പട്ടാമ്പി സബ്…

വിവിധ പാർട്ടികളിൽ നിന്ന് മുസ്‌ലിം ലീഗിലേക്ക് എത്തിയവർക്ക് സ്വീകരണം നൽകി

അലനല്ലൂർ: വഴങ്ങല്ലിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് മുസ്‌ലിം ലീഗിലേക്ക് എത്തിയവർക്ക് സ്വീകരണം നൽ കി. വഴങ്ങല്ലി യൂണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി ഒരുക്കിയ സ്വീകരണ ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എൻ.ഷംസു ദ്ദീൻ എം.എൽ.എ മെമ്പർഷിപ്പ് നൽകി…

ഗോത്രസംസ്‌ക്കാരത്തെ അടുത്തറിയാന്‍ ‘ തവിലോസെ’ പദ്ധതിയുമായി

അഗളി: അട്ടപ്പാടിയിലെ ഗോത്രസംസ്‌ക്കാരത്തെ അടുത്തറിയാന്‍ ‘ തവിലോസെ'( അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപ കരണത്തിന്റെ ശബ്ദം) പദ്ധതിയുമായി അട്ടപ്പാടി എം.ആര്‍. എസി ലെ വിദ്യാര്‍ത്ഥികള്‍. ഗോത്ര സംസ്‌കാരത്തെ അടുത്തറിയാനും തനത് കലാരൂപം, കൃഷി, ഭക്ഷണ രീതി, പാരമ്പര്യ ചികിത്സ തുടങ്ങി യവയില്‍…

സ്വകാര്യമില്ലില്‍ നിന്ന് 1623 കിലോഗ്രാം അരിയും 59 കിലോ ഗ്രാം ഗോതമ്പും പിടിച്ചെടുത്തു

പാലക്കാട്‌: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍ വഴി റേഷനരി വ്യാ പകമായി കടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 1623 കിലോ ഗ്രാം അരിയും 59 കിലോ ഗ്രാം ഗോതമ്പും പിടിച്ചെടുത്തു. ചിറ്റൂര്‍ താലൂക്കിലെ വടകരപ്പതി പഞ്ചായത്തിലെ ഒഴലപ്പതിയില്‍ അടഞ്ഞുകിടക്കുന്ന സ്വകാര്യ മി…

വ്യാപാരിദിനം ആചരിച്ചു;
വ്യാപാരികള്‍ മണ്ണാര്‍ക്കാട്
ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: വ്യാപാരികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നാ വശ്യപ്പെട്ട് വ്യാപാരി ദിനത്തില്‍ കേരള വ്യാപാരി വ്യവസായി ഏ കോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് മുനിസപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് ധര്‍ണ നടത്തി.ചെറുകിട വ്യപാര മേഖലയെ തകര്‍ ക്കുന്ന ജിഎസ്ടി നിയമങ്ങളും നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച്…

റോഡിലെ കുഴികള്‍ക്കെതിരെ പ്രതിഷേധം;യൂത്ത് ലീഗ് വാഴനട്ടു

തച്ചനാട്ടുകര: തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി മുറിയങ്കണ്ണിയില്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു.സമയബന്ധിതമായി അറ്റകുറ്റ പണികള്‍ നടത്താത്തത് മൂലം വ്യാപകമായി രൂപപ്പെട്ട റോഡുകളി ലെ കുഴികളില്‍ വീണ് ജനങ്ങളുടെ ജീവന്‍ പൊലിഞ്ഞിട്ട് പോലും സംസ്ഥാന സര്‍ക്കാര്‍…

വീട് തകര്‍ന്നു

കോട്ടോപ്പാടം: കനത്ത മഴയില്‍ കോട്ടോപ്പാടം പുറ്റാനിക്കാടില്‍ വീട് തകര്‍ന്നു.കുന്നുമ്മല്‍ വിജയകുമാരിയുടെ ഓട് മേഞ്ഞ വീടാണ് തകര്‍ന്നത്.പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ആള പായമില്ല.കുടുംബം വാടക വീട്ടിലേക്ക് മാറി.

വീട് തകർന്നു

കല്ലടിക്കോട് : കാഞ്ഞിരാനി ചന്ദ്രിക, ശാരദ എന്നിവരുടെ വീട് തകർന്നു. തിങ്കളാഴ്ച്ച രാവിലെ യാണ് സംഭവം കനത്ത മഴയെ ത്തുടർന്ന് വീടിൻറെ ഒരുവശം ചുമരും മേൽക്കൂരയും തകരുക യായിരുന്നു.

error: Content is protected !!