മണ്ണാര്‍ക്കാട്: നഗരത്തില്‍ നെല്ലിപ്പുഴയിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ ആത്മഹ ത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടോ പ്പാടം, പുറ്റാനിക്കാട്, കണ്ട മംഗലം,ചള്ളപ്പുറത്ത് ആമോനുണ്ണിയുടെ മകന്‍ അഭിലാഷ് (കണ്ണന്‍ – 32) ആണ് മരിച്ചത്.മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപ ടികള്‍ സ്വീകരിച്ചു.വത്സലയാണ് അഭിലാഷിന്റെ അമ്മ.സഹോദരി മാര്‍:അനില,അഖില.