Day: June 20, 2022

സംസ്ഥാനത്ത് ആദ്യമായി ചിറ്റൂർ ബ്ലോക്കിൽ ആരോഗ്യ സർവെ നടത്തും: മന്ത്രി കെ കൃഷ്ണൻകുട്ടി

ചിറ്റൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് ചിറ്റൂർ ബ്ലോക്കിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി ആ രോഗ്യ സർവ്വെ നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് ആദ്യമായിട്ട് ചിറ്റൂർ ബ്ലോക്കിലാണ് ആരോഗ്യ സർവ്വെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ:ആശങ്കയകറ്റണം

കോട്ടോപ്പാടം: നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ സ്ഥലമെടു പ്പുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ആശങ്കയകറ്റണമെന്നു കോ ട്ടോപ്പാടം അമ്പാഴക്കോട് ചേര്‍ന്ന ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു. നിലവിലെ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ച സര്‍വ്വേ നമ്പറില്‍ വീടും ഭൂമിയും ഉള്ള ധാരാളം പേര്‍ക്ക് കിടപ്പാടം നഷ്ടമാകുമോ എന്ന് ആശ ങ്കയുണ്ട്.…

error: Content is protected !!