മണ്ണാര്‍ക്കാട് : ലയണ്‍സ് ക്ലബ്ബിന്റെ പതിനെട്ടാമത് വാര്‍ഷികവും 2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.കെടിഡിസി ചെയര്മാന് പി.കെ ശശി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് സാബു അധ്യക്ഷനായി.സെക്കന്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു.രമേഷ് റിപ്പോ ര്‍ട്ട് അവതരിപ്പിച്ചു.മധു,ശശികുമാര്‍ ഗീതാഞ്ജലി, സുധീര്‍, ഡോ. എസ്.ഷിബു എന്നിവര്‍ സംസാരിച്ചു.വി.ജെ ജോസഫ് സ്വാഗതവും ജോണ്സണ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: ആനന്ദ്കുമാര്‍ (പ്രസിഡന്റ്),ജോണ്സണ് മാസ്റ്റര്‍ (സെക്രട്ടറി), ഷൈജു (ട്രഷറര്‍).