മണ്ണാര്‍ക്കാട് : നഗരസഭയുടെ ലൈഫ് മിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി ഭൂമിയുള്ള ഭവനരഹിതരുടെ അപേക്ഷയുടെ പുന: പ രിശോധനയും ഭൂരഹിത ഭവന രഹിതരുടെ അപേക്ഷയുടെ പു: നപരിശോധനയും പൂര്‍ത്തിയാക്കി അര്‍ഹരുടെ കരട് മുന്‍ഗണനാ പട്ടികയും അനര്‍ഹരുടെ പട്ടികയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ ശിപ്പിച്ചിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു.ആക്ഷേപമുള്ള അപേ ക്ഷകര്‍ക്ക് നഗരസഭാ സെക്രട്ടറിയ്ക്ക് ജൂണ്‍ 13 മുതല്‍ 17 വരെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!