കേസ് നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് പ്രൊസിക്യൂട്ടർ
മണ്ണാർക്കാട്:മധു വധ കേസിൽ പ്രൊസിക്യൂട്ടർക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഭാഗത്തു നിന്നും ലഭിക്കുന്നില്ലെന്ന മധു വിന്റെ ബന്ധുക്കളുടെ ആരോപണം തള്ളി സ്പെഷ്യൽ പ്രൊസി ക്യൂട്ടർ അഡ്വ:രാജേന്ദ്രൻ.പ്രൊസിക്യൂട്ടർക്കുള്ള കോടതിയിൽ ഹാ ജരാകുന്നതിനുള്ള ഫീയും,അനുബന്ധ ചിലവുകളും സാധാരണ ഗതിയിൽ കേസിന്റെ അവസാനം മാത്രമേ ലഭിക്കുകയുള്ളുവെ…