ലോക പരിസ്ഥിതി ദിനാഘോഷം നടത്തി
അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി.യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാ ഴിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് ഭാര വാഹികളായ ഹബീബുള്ള…