തച്ചനാട്ടുകര: കെ.എസ്.ടി.യു മണ്ണാർക്കാട് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. തച്ചനാട്ടുകര ലെഗസി എ.യു.പി.എസിൽ നടന്ന പരിപാടി തച്ചനാട്ടുകര ഗ്രാമപ ഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് പാറോക്കോട് പരിസ്ഥിതി ദിന സന്ദേശം നൽ കി. കെ.എസ്.ടി.യു മുൻ സംസ്ഥാന സമിതി അംഗം കെ.ടി. അബ്ദുൽ ജലീൽ, ഉപജില്ലാ പ്രസിഡണ്ട് സുൽഫിക്കറലി സി.എച്ച്, സെക്രട്ടറി സലീം നാലകത്ത്, പി. അബ്ദുൽ സലീം, ഹെഡ്മാസ്റ്റർ പി.ഹംസ, മൊ യ്തുണ്ണി ഹാജി, ഇ കെ അബ്ദുൽ സമദ്, കെ. ബഷീർ, , ടി.ത്വാഹ, കെ. ഫായിസ്, ടി.പി ബഷീർ, പി.ഷുഹൈബ് തുടങ്ങിയവർ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!