അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി.യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാ ഴിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് ഭാര വാഹികളായ ഹബീബുള്ള അന്‍സാരി,കാസിം ആലായന്‍ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ റഫീഖ് കൊടക്കാട്, ബാപുട്ടി എന്‍, റസാഖ് എം, സുരേഷ് കെ, നാസര്‍ കെ , അബ്ദു കെ, നവാസ് ചോല യില്‍, മുസ്തഫ പി, മുഹമ്മദ് കെ, രാധകൃഷ്ണന്‍ കെ, ഉണ്ണീന്‍കുട്ടി കെ ടി, മണികണ്ഠരാജീവ് കെ,പഞ്ചായത്ത് അംഗങ്ങളായ അനിത വി, ജിഷ എം, അയിഷാബി എ നിയോജക മണ്ഡലം ഭാരവാഹികളായ സിനാന്‍ തങ്ങള്‍, സിറാജ് എ തുടങ്ങിയവര്‍ പങ്കെടുത്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ മുജീബ് സി ടി, അഫ്‌സല്‍ ഖാലിദ് പി, ഫസ്‌ന കെ ,വിമല്‍ദാസ് സി, റംഷാദ് മോനു,ഉസ്മാന്‍ സി,റഫീഖ് കാര,സക്കീര്‍ കെ, ശറഫുദ്ധീന്‍ പി പി, സുധീര്‍ ടി കെ, മന്‍സൂര്‍ കെ,കെ എസ് യു നേതാക്കളായ ഷാഹിദ് സി, ഷമീം അക്കര, ഷാനില്‍ എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!