പാലക്കാട് : ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.65 വയസ്സ്, 161 സെ.മീ ഉയരം, പുരുഷന്‍, ഇരുനിറം, ചുവപ്പും ചാരനിറവും കലര്‍ന്ന ടീ ഷര്‍ട്ട് എന്നി വയാണ് അടയാളങ്ങള്‍. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭി ക്കുന്നവര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍: 04912 537368, 9497980637, 9497987146.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!