Day: May 12, 2022

വര്‍ണാഭമായി മദ്രസ പ്രവേശനോത്സവം

മണ്ണാര്‍ക്കാട് : ചന്തപ്പടി തന്‍വീറുല്‍ ഇസ്ലാം മദ്രസയിലെ പ്രവേശ നോത്സവം വര്‍ണാഭമായി.മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് ഖാസി ടി.ടി ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.സദര്‍ മുഅല്ലിം അലി ദാരിമി അധ്യക്ഷനായി.മദ്രസ മാനേജ്‌മെന്റ് പ്രസിഡന്റ് റഷീദ് കുറുവണ്ണ,ജനറല്‍ സെക്രട്ടറി കെ.എച്ച് ഷൗക്കത്ത്,ട്രഷറര്‍ സലാം…

സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

കല്ലടിക്കോട് :പാറോക്കോട് ഹയാത്തുല്‍ ഇസ്ലാം മദ്‌റസയുടെ അറുപതാം വാര്‍ഷികാഘോത്തിന്റെ ഭാഗമായി നിര്‍മിച്ച ആധു നിക രീതിയിലുള്ള സ്മാര്‍ട്ട് ക്ലാസ് റൂം മഹല്ല് വൈസ് പ്രസിഡന്റ് പി.എ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു.മദ്‌റസ പ്രസിഡന്റ് വി.കെ മുഹമ്മദാലി അധ്യക്ഷനായി.മഹല്ല് ഖാസി ശറഫുദ്ദീന്‍ അന്‍വരി പള്ളിക്കുറുപ്പ്…

സൊലെ പെരുമെ കഫെ യൂണിറ്റിനെ അനുമോദിച്ചു.

അഗളി: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ടിലെ പ്രവര്‍ത്തന മികവിന് കുടുംബശ്രീ അട്ടപ്പാടി സമ ഗ്ര ആദിവാസി വികസന പദ്ധതിയിലെ കഫെശ്രീ യൂണിറ്റ് ആയ സൊലെ പെരുമെ യൂണിറ്റിനെ അനുമോദിച്ചു.ആനവായി ജിടിഡ ബ്ല്യുഎല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍…

തേന്‍ശേഖരണ യൂണിറ്റുകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

അഗളി: കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി യിലൂടെ നടപ്പിലാക്കി വരുന്ന കുറുമ്പ പ്രത്യേക ഉപജീവന പദ്ധതിയു ടെ ഭാഗമായി തേന്‍ ശേഖര യൂണിറ്റുകള്‍ക്ക് ഉപകരണങ്ങള്‍ വിതര ണം ചെയ്തു.31 ഗ്രൂപ്പുകളിലായി 254 ഗുണഭോക്താക്കളാണ് ഉള്ളത്. ഓരോ ഗ്രൂപ്പിനും ഏഴ്…

കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതർക്ക് വായ്പാ പദ്ധതി

മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യ ക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസ ന കോർപ്പറേഷൻ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാർഷിക പലിശ നിരക്കിൽ…

കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും: മുഖ്യ പരിശീലകർക്കുള്ള പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കുട്ടികളി ലെ പഠനവൈകല്യ നിർണയവും പരിപാലനവും, യോഗയും ജീവിത ശൈലി രോഗങ്ങളും വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരി ശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു.യോഗയിലും,…

error: Content is protected !!