കല്ലടിക്കോട് :പാറോക്കോട് ഹയാത്തുല്‍ ഇസ്ലാം മദ്‌റസയുടെ അറുപതാം വാര്‍ഷികാഘോത്തിന്റെ ഭാഗമായി നിര്‍മിച്ച ആധു നിക രീതിയിലുള്ള സ്മാര്‍ട്ട് ക്ലാസ് റൂം മഹല്ല് വൈസ് പ്രസിഡന്റ് പി.എ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു.മദ്‌റസ പ്രസിഡന്റ് വി.കെ മുഹമ്മദാലി അധ്യക്ഷനായി.മഹല്ല് ഖാസി ശറഫുദ്ദീന്‍ അന്‍വരി പള്ളിക്കുറുപ്പ് പ്രഭാഷണം നടത്തി.അധ്യാപകരായ അഷ്‌റഫ് ഫൈ സി അക്കിപ്പാടം,ഹംസ ബാഖവി ഇടക്കുറുശ്ശി, ഉമര്‍ അന്‍വരി കരി മ്പ, റഷീദ് മുസ്ലിയാര്‍ കോണിക്കഴി, ഇല്ല്യാസ് മുസ്ലിയാര്‍ കാരക്കുന്ന് , മദ്റസ ജനറല്‍ സെക്രട്ടറി എന്‍ എം സുലൈമാന്‍, ജോയിന്റ് സെക്ര ട്ടറി സൈതലവി, മഹല്ല് ട്രഷറര്‍ ഇസ്മാഈല്‍ ഹാജി എന്നിവര്‍ സംബ ന്ധിച്ചു. സ്വദര്‍ മുഅല്ലിം കെ എ മുഹമ്മദ് ഷക്കീര്‍ ഫൈസി തുപ്പനാട് സ്വാഗതവും, ഖാലിദ് മുസ്ലിയാര്‍ കോണിക്കഴി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!