Month: May 2022

തൊഴിലുറപ്പില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിന് അംഗീകാരം

കുമരംപുത്തൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് തലത്തില്‍ മികച്ച പ്രവര്‍ത്തന ത്തിന് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന് അംഗീകാരം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3.99 കോടി രൂപയുടെ വികസനമാണ് പദ്ധതി പ്രകാരം നടപ്പിലാക്കിയത്. ഇതില്‍ 3.26 കോടി അവിദഗ്ധ വേതനയിനത്തില്‍…

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസവുമായി യുഡിഎഫ്

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മു സല്‍മയ്‌ക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.യുഡിഎഫിലെ 11 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസം തിങ്കളാഴ്ചയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ട റിയ്ക്ക് നല്‍കിയത്.നോട്ടീസ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ തായും ചര്‍ച്ചയ്ക്കാവശ്യമായുള്ള…

യാത്രയയപ്പ് നല്‍കി

മണ്ണാര്‍ക്കാട്: ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മാന്തോണി ഹംസ, പി.എച്ച് സൈനബ എന്നീ അധ്യാപകര്‍ക്ക് ഡി.എച്ച്.എസ്.എസില്‍ കഴിഞ്ഞ ദിവസം യാത്രയയ പ്പ് നല്‍കി. എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പ ല്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത…

തൊഴിലുറപ്പില്‍ തിളങ്ങി
അലനല്ലൂര്‍
;പുരസ്‌കാരം നാലെണ്ണം

അലനല്ലൂര്‍: ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്ര വര്‍ത്തനം കാഴ്ചവെച്ച അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന് നാല് പുരസ്‌ കാരം.പട്ടികവര്‍ഗ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഏറ്റവും കൂടു തല്‍ തൊഴില്‍ ദിനം നല്‍കിയതിനും,ഏറ്റവും കൂടുതല്‍ കിണറുകള്‍ നിര്‍മിച്ചതിനും,ഫോക്കല്‍ ഏരിയ പ്രവൃത്തികള്‍ക്കും,ഓവര്‍ ആള്‍ പെര്‍ഫോര്‍ന്‍സിനുമാണ് ബ്ലോക്ക്…

കിളികള്‍ക്ക വനം ഒരുക്കി കരിമ്പുഴ ഗ്രാമപഞ്ചായത്ത്

ശ്രീകൃഷ്ണപുരം: ജൈവവൈവിധ്യ ദിനത്തില്‍ കിളികള്‍ക്കായൊരു വനം ഒരുക്കി കരിമ്പുഴ ഗ്രാമപഞ്ചായത്ത്. അടക്കാപുത്തൂര്‍ സംസ്‌ കൃതിയുടേയും പാലക്കാട് ജൈവ വൈവിധ്യ ബോര്‍ഡിന്റേയും സംയുക്താഭിമുഖ്യത്തില്‍ എലമ്പുലാശ്ശേരി കരുണാകര എ.യു.പി. സ്‌കൂളിലാണ് ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കിളികള്‍ക്കായി ഒരു വനമൊരുക്കിയത്. കിളികളും മൃഗങ്ങളും വൃക്ഷങ്ങളുമൊക്കെ…

ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി വേണം: വിസ്ഡം സ്റ്റുഡന്റ്‌സ്

മണ്ണാര്‍ക്കാട്:പുതുതലമുറയിലേക്ക് ലഹരി വിഷം കുത്തി വെക്കുന്ന മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിസ്ഡം സ്റ്റുഡ ന്റ്‌സ് മണ്ണാര്‍ക്കാട് മണ്ഡലം സമിതി ‘അവധിക്കാലം അറിവിന്‍ ത ണലില്‍ എന്ന പ്രമേയത്തില്‍’ സംഘടിപ്പിച്ച ‘ഇഖ്‌റഅ മോറല്‍ സ്‌കൂ ള്‍’ ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥി സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന…

കവിയരങ്ങ്
ശ്രദ്ധേയമായി

അലനല്ലൂര്‍: ഹൃദ്യമായ കവിതകളുടെ ആലാപനത്തില്‍ അവിസ്മര ണീയാനുഭവമായി ചളവ ജിയുപി സ്‌കൂളില്‍ നടന്ന കവിയരങ്ങ്. അധ്യാപിക വി ഊര്‍മ്മിളയുടെ കവിതാസമാഹാര പ്രകാശന ചട ങ്ങിനോടനുബന്ധിച്ചായിരുന്നു കവികളുടേയും സംഗമം.യുവകവി മധു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.കെ.അബുജാക്ഷി, കെ.പി.ഉണ്ണി, ഭാസ്‌കരന്‍ അലനല്ലൂര്‍,ശ്രീധരന്‍ പനച്ചിക്കുത്ത്,ഷെറീന തയ്യില്‍, ഷഹനീര്‍…

മലമ്പുഴയില്‍ അജൈവ മാലിന്യ സംഭരണ കേന്ദ്രം തുടങ്ങി

മലമ്പുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ ഉള്‍ പ്പെടുത്തി പൂര്‍ത്തീകരിച്ച അജൈവ മാലിന്യസംസ്‌കരണ പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 50 ലക്ഷം രൂപയും ഗ്രാമ പഞ്ചാ യത്തിന്റെ വിഹിതമായ 389000 രൂപയും ഉള്‍പ്പെടുത്തിയാണ്…

സെല്‍ഫ് ഡിഫന്‍സ്
ക്ലാസ് സംഘടിപ്പിച്ചു

അലനല്ലൂര്‍: പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി അ ലനല്ലൂര്‍ ഡീല്‍ അക്കാദമി നാട്ടുകല്‍ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ സെല്‍ഫ് ഡിഫന്‍സ് ക്ലാസ് സംഘടിപ്പിച്ചു. നാ ട്ടുകല്‍ എസ്.ഐ പ്രവീണ്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ വിഷ്ണു അലനല്ലൂര്‍ അധ്യക്ഷനായി.എസ്പിസി കേഡറ്റുകളായ കെ. അ…

അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കം

അഗളി: അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗ് 2022ന് തുടക്കമായി. അട്ടപ്പാടിയിലെ യുവാക്കളുടെ കായികപരമായ കഴിവുകള്‍ പരി പോഷിപ്പിക്കുക ലഹരിയില്‍ നിന്നും മദ്യത്തില്‍ നിന്നും യുവ ജനങ്ങളെ മാറ്റുക ലക്ഷ്യമിട്ട് കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് യുവജനങ്ങള്‍ക്കായി ട്രൈബല്‍ ഫുട്‌…

error: Content is protected !!