Month: May 2022

നിര്യാതയായി

അലനല്ലൂര്‍: ഷാപ്പുംകുന്നില്‍ കൊളക്കാടന്‍ മൊയ്തൂട്ടിയുടെ ഭാര്യ കദീജ (60) നിര്യാതയായി.മക്കള്‍: ഷീബ, ഷിഹാബുദ്ധീന്‍, ഷബീറ.മരുമക്കള്‍: മൊയ്തുപ്പ,നൗഷാദ്,റസിയ.

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ പരേതനായ താഴ ത്തേപീടിക മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (83) നിര്യാതയായി. മക്കള്‍: ഉമ്മര്‍,അലി,സുലൈഖ, റംല (മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമരംപുത്തൂര്‍ ),റഷീദ.മരുമക്കള്‍ :റൈഹാനത്ത് (മണ്ണാര്‍മല ),സഫിയ (മുറിയക്കണ്ണി ),മഹമൂദ് (കൊല്ലം),ഇഖ്ബാല്‍ (കുമരംപുത്തൂര്‍ )സലാം (വാഴമ്പുറം).

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

കോട്ടോപ്പാടം : ഐ.എന്‍.ടി.യു.സി, പ്രവാസി കോണ്‍ഗ്രസ് വേങ്ങ യൂ ണിറ്റ് കമ്മിറ്റികളും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സൗ ജന്യ നേത്ര പരിശോധന ക്യാമ്പും പ്രമേഹ നിര്‍ണ്ണയ ക്യാമ്പും നട ത്തി.വേങ്ങ എ.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് മണ്ണാര്‍ക്കാട് ബ്ലോ ക്ക് പഞ്ചായത്ത്…

ദേശബന്ധു സ്‌പോര്‍ട്‌സ് അക്കാദമി നാടിനു സമര്‍പ്പിച്ചു

തച്ചമ്പാറ: ദേശബന്ധു സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ജന കീയ പങ്കാളിത്തത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ ആരംഭിച്ച സ്‌പോ ര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനം വികെ ശ്രീകണ്ഠന്‍ എം.പി നിര്‍വ ഹിച്ചു. ഫുട്‌ബോള്‍ ക്രിക്കറ്റ്, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ടെന്നീസ്, ത്രോ ബോള്‍,ഡ്രോപ്പ് റോ…

കവിത,കഥ രചന മത്സരം

അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ യുവജന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട യുവതി,യുവാക്കള്‍ക്കായി കഥ,കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു.കഥ,കവിത രചനകള്‍ക്ക് വിഷയ ങ്ങള്‍ ഉണ്ടെങ്കിലും മൗലികമായിരിക്കണം.കഥ 3000 വാക്കുകളും കവിത വരികള്‍ 36 ഉം…

സേവ് മണ്ണാര്‍ക്കാട് മൈലാഞ്ചിയിടല്‍ മത്സരം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: മൊഞ്ചത്തിമാരുടെ കൈകളില്‍ മൈലാഞ്ചി ചേല് നി റച്ച് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ വനിതാ വിങ്ങൊരുക്കിയ മൈലാഞ്ചി മത്സരം ശ്രദ്ധേയമായി.മനോഹരമായ ഡിസൈനുകളി ല്‍ കോറിയിട്ട മൈലാഞ്ചി കാഴ്ചക്കാര്‍ക്കും വിസ്മയമായി.ഈദ് ഫെ സ്റ്റിന്റെ ഭാഗമായി എമറാള്‍ഡ് കോണ്‍ഫറന്‍സ് ഹാളിലാണ് ആവേ ശകരമായ…

കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം തുടങ്ങി

മണ്ണാര്‍ക്കാട്: സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം എന്ന പ്രമേയ ത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ 43-ാം സംസ്ഥാന സമ്മേ ളനത്തിന് മണ്ണാര്‍ക്കാട് തുടക്കമായി.സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എം.അഹമ്മദ്, ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി, അസോഷ്യോറ്റ് സെക്രട്ടറി…

ജില്ലാതല പട്ടയമേള 9ന്; വിതരണം ചെയ്യുന്നത് 6226 പട്ടയങ്ങള്‍

മണ്ണാര്‍ക്കാട്: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ എന്ന സര്‍ ക്കാര്‍ നയത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള മെയ് ഒമ്പ തിന് രാവിലെ പത്തിന് ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ്…

വാട്ടര്‍ അതോറിറ്റി പൈപ്പിടലിനെ തുടര്‍ന്നുണ്ടായ
അപകടകെണിക്ക് പരിഹാരം
കാണാന്‍ നിര്‍ദേശം

കല്ലടിക്കോട്: ദേശീയപാതയോരത്ത് കല്ലടിക്കോട് മേഖലയില്‍ വാ ട്ടര്‍ അതോറിറ്റിയുടെ പൈപ്പിടലിനെ തുടര്‍ന്നുണ്ടായ അപകടകെ ണിക്ക് പരിഹാരം കാണാന്‍ കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.ജോസ് ജോസഫ് ബന്ധപ്പെട്ട ഉദ്യോഗസ്ഥ ര്‍ക്ക് നിര്‍ദേശം നല്‍കി.സ്ഥലത്ത് സന്ദര്‍ശനം നടത്തിയാണ് നിര്‍ ദേശം…

ഷോളയൂരില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന

ഷോളയൂര്‍: പഞ്ചായത്ത് പരിധിയിലെ 35 വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.പഴകിയതും കാലാവധി കഴി ഞ്ഞതുമായ മത്സ്യങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയവ പി ടി ച്ചെടുത്ത് നശിപ്പിച്ചു.മൂന്ന് സ്ഥാപനങ്ങള്‍ക്ക് നടത്തിപ്പിലെ ന്യൂനത കള്‍ പരിഹരിക്കുന്നതിനായി നോട്ടീസ് നല്‍കി.ലൈസന്‍സ് ഇല്ലാ തെ…

error: Content is protected !!