Month: May 2022

അന്താരാഷ്ട്ര നഴ്‌സസ് ദിനം:
മദര്‍കെയര്‍ ആശുപത്രി
നഴ്‌സുമാരെ ആദരിച്ചു

മണ്ണാര്‍ക്കാട്: മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാന്‍ കര്‍മനിരത രായി രോഗികള്‍ക്കൊപ്പം തളരാതെ പോരാടുന്ന നഴ്‌സുമാരെ ആ ദരിച്ച് മദര്‍കെയര്‍ ആശുപത്രി അന്താരാഷ്ട്ര നഴ്‌സസ് ദിനം സമുചിതമായി ആചരിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.മുബാറക്ക് മൊയ്തീന്‍ കേക്ക് മുറിച്ച് ആ ഘോഷം ഉദ്ഘാടനം ചെയ്തു. മാനേജിംഗ്…

വിവാഹ വേദിയില്‍ നിന്നും
സമരവേദിയിലെത്തി നവദമ്പതികള്‍

മണ്ണാര്‍ക്കാട്: വിവാഹ വേദിയില്‍ നിന്നും സമരവേദിയിലെത്തിയ നവദമ്പതികള്‍ വേറിട്ടകാഴ്ചയായി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുമായ അരുണ്‍ കുമാര്‍ പാലക്കുറുശ്ശിയും ഭാര്യ സ്‌നേഹയുമാണ് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ സമരത്തിലേക്കെ ത്തിയത്. പാചകവാതക സിലിണ്ടര്‍ വിലക്കയറ്റത്തിനെതിരെയുള്ള…

മിനി ടെമ്പോ മറിഞ്ഞ് യുവാവ് മരിച്ചു

കല്ലടിക്കോട്: ദേശീയപാതയില്‍ നിയന്ത്രണം വിട്ട മിനി ടെമ്പോ പാ തയോരത്തെ മരക്കുറ്റിയിലിടിച്ച് മറിഞ്ഞ് പ്രവാസിയായ യുവാവ് മരിച്ചു.ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് പരിക്കേറ്റു.കോട്ടോപ്പാടം ഭീമനാട് തെറ്റത്ത് വീട്ടില്‍ കുഞ്ഞയമുവിന്റെ മകന്‍ ഷാജഹാന്‍ (41) ആണ് മരിച്ചത്.അസീസിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ കല്ലടിക്കോട്…

സ്‌പെഷ്യല്‍
ഗ്രാമസഭ ചേര്‍ന്നു

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീക രണ സ്‌പെഷ്യല്‍ ഗ്രാമ സഭ ചേര്‍ന്നു.വട്ടമ്പലം ജിഎല്‍പി സ്‌കൂളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷ യായി.സ്ഥിരം സമിതി അധ്യക്ഷരായ…

വര്‍ണാഭമായി മദ്രസ പ്രവേശനോത്സവം

മണ്ണാര്‍ക്കാട് : ചന്തപ്പടി തന്‍വീറുല്‍ ഇസ്ലാം മദ്രസയിലെ പ്രവേശ നോത്സവം വര്‍ണാഭമായി.മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് ഖാസി ടി.ടി ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.സദര്‍ മുഅല്ലിം അലി ദാരിമി അധ്യക്ഷനായി.മദ്രസ മാനേജ്‌മെന്റ് പ്രസിഡന്റ് റഷീദ് കുറുവണ്ണ,ജനറല്‍ സെക്രട്ടറി കെ.എച്ച് ഷൗക്കത്ത്,ട്രഷറര്‍ സലാം…

സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

കല്ലടിക്കോട് :പാറോക്കോട് ഹയാത്തുല്‍ ഇസ്ലാം മദ്‌റസയുടെ അറുപതാം വാര്‍ഷികാഘോത്തിന്റെ ഭാഗമായി നിര്‍മിച്ച ആധു നിക രീതിയിലുള്ള സ്മാര്‍ട്ട് ക്ലാസ് റൂം മഹല്ല് വൈസ് പ്രസിഡന്റ് പി.എ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു.മദ്‌റസ പ്രസിഡന്റ് വി.കെ മുഹമ്മദാലി അധ്യക്ഷനായി.മഹല്ല് ഖാസി ശറഫുദ്ദീന്‍ അന്‍വരി പള്ളിക്കുറുപ്പ്…

സൊലെ പെരുമെ കഫെ യൂണിറ്റിനെ അനുമോദിച്ചു.

അഗളി: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ടിലെ പ്രവര്‍ത്തന മികവിന് കുടുംബശ്രീ അട്ടപ്പാടി സമ ഗ്ര ആദിവാസി വികസന പദ്ധതിയിലെ കഫെശ്രീ യൂണിറ്റ് ആയ സൊലെ പെരുമെ യൂണിറ്റിനെ അനുമോദിച്ചു.ആനവായി ജിടിഡ ബ്ല്യുഎല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍…

തേന്‍ശേഖരണ യൂണിറ്റുകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

അഗളി: കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി യിലൂടെ നടപ്പിലാക്കി വരുന്ന കുറുമ്പ പ്രത്യേക ഉപജീവന പദ്ധതിയു ടെ ഭാഗമായി തേന്‍ ശേഖര യൂണിറ്റുകള്‍ക്ക് ഉപകരണങ്ങള്‍ വിതര ണം ചെയ്തു.31 ഗ്രൂപ്പുകളിലായി 254 ഗുണഭോക്താക്കളാണ് ഉള്ളത്. ഓരോ ഗ്രൂപ്പിനും ഏഴ്…

കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതർക്ക് വായ്പാ പദ്ധതി

മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യ ക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസ ന കോർപ്പറേഷൻ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാർഷിക പലിശ നിരക്കിൽ…

കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും: മുഖ്യ പരിശീലകർക്കുള്ള പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കുട്ടികളി ലെ പഠനവൈകല്യ നിർണയവും പരിപാലനവും, യോഗയും ജീവിത ശൈലി രോഗങ്ങളും വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരി ശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു.യോഗയിലും,…

error: Content is protected !!