Month: May 2022

ലൈഫ് മിഷന്‍: ജില്ലയില്‍ പൂര്‍ത്തിയാക്കിയത് 1788 വീടുകള്‍

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാ ഗമായ രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയിലൂടെ ലൈഫ് മിഷന്‍ ജി ല്ലയില്‍ പൂര്‍ത്തീകരിച്ചത് 1788 വീടുകള്‍. ജില്ലയില്‍ ഇതുവരെ ലൈ ഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21488 വീടുകള്‍ പൂര്‍ത്തീകരി ച്ചിട്ടുണ്ടെന്ന്…

സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം ഇ-SPACE മലയാള സിനിമയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും:മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന സി -സ്പേസ് ഒ ടി ടി പ്ലാറ്റ്‌ഫോം മലയാള സിനി മാ മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നും സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്…

കൈറ്റ് വിക്ടേഴ്സില്‍ പ്ലസ് വണ്‍ റിവിഷനും പോര്‍ട്ടലില്‍ ഓഡിയോ ബുക്കുകളും

മണ്ണാര്‍ക്കാട്: കൈറ്റ്-വിക്ടേഴ്സില്‍ ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകളുടെ ഭാ ഗമായി 20 മുതല്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകള്‍ സംപ്രേഷണം തുടങ്ങും.പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടുന്ന വിധം ഒരു വിഷ യം നാലു ക്ലാസുകളിലായാണ് റിവിഷന്‍ ക്രമീകരിച്ചിരിക്കുന്നത്. മെയ് 31 വരെ രാവിലെ 10 മുതല്‍…

മിന്‍ഹാജിന് സ്വീകരണം നല്‍കി

അലനല്ലൂര്‍: ഛത്തീസ്ഗഡില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് മത്സരത്തില്‍ സ്വര്‍ണം നേടിയ അലനല്ലൂര്‍ സ്വദേശി മിന്‍ഹാജിന് പാലക്കാഴി ബ്ലൈസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍ കി.ഷരീഫ് ടി കെ, നാസീം കെ, മെഹബൂബ് കെ, നസീഫ് പാലക്കാ ഴി,ഹബീബ് കെ കെ,രതീഷ്…

സ്‌കൂളുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റിനു പകരം നോണ്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഉപയോഗിക്കാം

തിരുവനന്തപുരം: നിലവില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്‌കൂള്‍ മേല്‍ക്കൂരകള്‍ നീക്കം ചെയ്യുമ്പോള്‍ നോണ്‍ ആസ്ബസ്റ്റോസ് ഷീറ്റു കള്‍ ഉപയോഗിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേ ശിച്ചു.സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്ററുമായി മന്ത്രി…

വര്‍ണ്ണാഭമായി പോര്‍ക്കൊരിക്കല്‍ ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം

മണ്ണാര്‍ക്കാട്: വാദ്യവിശേഷങ്ങളും വര്‍ണ്ണക്കാഴ്ചകളുമൊരുക്കി മണ്ണാ ര്‍ക്കാട് പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ താ ലപ്പൊലി ആഘോഷിച്ചു.ദേശവേലകളുടെ സംഗമം വര്‍ണ്ണാഭമായി. രാവിലെ കൂട്ടഗണപതി ഹോമം,മുട്ടറുക്കല്‍,താലപ്പൊലി കൊട്ടിയ റിയിക്കല്‍,ദാരികവധം പാട്ട് എന്നിവയുണ്ടായി. ഉച്ചയ്ക്കു ശേഷം രണ്ട് മണിയോടെ പെരിമ്പടാരി, പോത്തോഴി, പറ മ്പുള്ളി,ചങ്ങലീരി,വേണ്ടാംകുര്‍ശ്ശി,കൂനിവരമ്പ്,കുമരംപുത്തൂര്‍,കുമരംപുത്തൂര്‍ യുവജന…

കാണാതായ വാച്ചര്‍ രാജനായി ലുക്ക് ഔട്ട് നോട്ടീസിറക്കി

അഗളി: സൈലന്റ് വാലി സൈരന്ധ്രിയില്‍ നിന്നും കഴിഞ്ഞ മൂന്നി നു രാത്രിയില്‍ കാണാതായ വനംവാച്ചര്‍ രാജനെ കണ്ടെത്തുന്നതി നുള്ള നടപടികളുടെ ഭാഗമായി പൊലീസ് തിരച്ചില്‍ നോട്ടീസ് പുറ പ്പെടുവിച്ചു.തമിഴ്‌നാട്ടിലെ പൊതു ഇടങ്ങളിലും വാഹനങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.പ്രാദേശിക ചാനലുകളിലും നോട്ടീസ് സം പ്രേഷണം…

കുന്തിപ്പുഴയോരത്ത് അഴകുള്ള കാഴ്ചകളൊരുക്കി കുമരംപുത്തൂരുകാര്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ സൗന്ദര്യമായ കുന്തിപ്പുഴയോരം വര്‍ണ്ണാഭമാവുന്നു.കുമരംപുത്തൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ ഡിലെ പോത്തോഴിക്കടവിലാണ് മികച്ച കാഴ്ചകളൊരുക്കുവാനും അതുവഴി പുഴ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും വേണ്ടി പ്രത്യേക പദ്ധതിയൊരുങ്ങുന്നത്.പുഴയോരത്തെ സംരക്ഷണ ഭിത്തികളില്‍ പ്രകൃതി ദൃശ്യങ്ങളും കാര്‍ഷിക സമൃദ്ധിയുമായി ബന്ധപ്പെട്ട ചിത്രങ്ങളുമാണ് വരച്ചിരിക്കുന്നത്. സംസ്ഥാന…

തെളിനിരൊഴുകും നവകേരളത്തിനായി എസ്പിസി കേഡറ്റുകളുടെ തടയണ

അഗളി:പുനര്‍ജനിച്ച പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്താന്‍ സ്റ്റുഡ ന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. വന നശീകരണവും മണല്‍വാരലും ഇല്ലാതാക്കിയ കൊടുങ്കരപള്ളം പുഴ യെ ജലസമൃദ്ധമാക്കാനാണ് അഗളി ജിവിഎച്ച്എസ് സ്‌കൂളിലെ എസ്പിസി അംഗങ്ങള്‍ രംഗത്തിറങ്ങിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിറഞ്ഞൊഴുകിയിരുന്ന ഈ പുഴ.വനനശീ…

സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

മണ്ണാര്‍ക്കാട്: പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാ ര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാ പനങ്ങളിലെ വാഹനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാ ഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹന ങ്ങളുടെ മുന്‍പിലും…

error: Content is protected !!