അലനല്ലൂര്‍:’സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം’ എന്ന പ്രമേയത്തി ല്‍ കെ എസ് ടി യു ഉപജില്ലാ സമ്മേളനത്തിന് അലനല്ലൂര്‍ എ.എം.എ ല്‍.പി സ്കൂളില്‍ നടന്നു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് ടി.കെ. എം.ഹനീഫ അധ്യക്ഷനായി.വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന പ്ര സിഡണ്ട് കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് സിദ്ദീ ഖ് പാറോക്കോട് പ്രമേയ പ്രഭാഷണം നടത്തി.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍,അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഹംസ, മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ ഹുസൈന് കോളശ്ശേരി, മേഖലാ പ്രസിഡണ്ട് ബഷീര്‍ തെക്കന്‍,കെ.എച്ച്. എസ്. ടി.യു സംസ്ഥാന സെക്രട്ടറി സി. സൈതലവി,കെ.എസ്.ടി.യു ഉപജി ല്ലാ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ കെ. ജി.മണികണ്ഠന്, വി ദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട്കെ. അബൂബക്കര്‍,പി.പി.എ. നാസര്‍, കെ.പി.എ.സലീം,സി.എച്ച്.സുല്‍ഫിക്കറലി,വി.പി.മുസ്തഫ,പി.അന്‍വര്‍ ദത്ത്, കെ.എം. സാലിഹ, സി.പി.ഷിഹാബുദ്ദീന്, കെ.എ.മനാഫ്, കെ.പി.നീന,കെ.ടി.യൂസഫ്,പി.അബ്ദുല്‍ നാസര്‍,എന്‍.ഷാനവാസ് അലി,പി.കെ.നൗഷാദ്, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ സംസാരിച്ചു.