അലര്‍ജിയെ അതിജീവിക്കാം;
അലോപ്പതി,ഹോമിയോപ്പതി
ചികിത്സയൊരുക്കി
ഡോട്‌സ് മെഡിക്കല്‍സ് അലനല്ലൂര്‍
മാര്‍ക്കറ്റിംഗ് ഫീച്ചര്‍അലനല്ലൂര്‍: ജീവിക്കുന്ന ചുറ്റുപാടുമായുള്ള ശരീരത്തിന്റെ താളം തെറ്റുന്ന രോഗമായ അലര്‍ജിയ്ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കി രോഗികള്‍ക്ക് ആശ്വാസം പകരുകയാണ് അലനല്ലൂരില്‍ മൃഗാശുപ ത്രിയ്ക്ക് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഡോട്സ് മെഡിക്കല്‍സ്. മണ്ണാ ര്‍ക്കാട് താലൂക്കിലേയും പരിസര പ്രദേശങ്ങളിലേയും നിരവധി പേ രാണ്…