മാര്‍ക്കറ്റിംഗ് ഫീച്ചര്‍
അലനല്ലൂര്‍: ജീവിക്കുന്ന ചുറ്റുപാടുമായുള്ള ശരീരത്തിന്റെ താളം തെറ്റുന്ന രോഗമായ അലര്‍ജിയ്ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കി രോഗികള്‍ക്ക് ആശ്വാസം പകരുകയാണ് അലനല്ലൂരില്‍ മൃഗാശുപ ത്രിയ്ക്ക് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഡോട്സ് മെഡിക്കല്‍സ്. മണ്ണാ ര്‍ക്കാട് താലൂക്കിലേയും പരിസര പ്രദേശങ്ങളിലേയും നിരവധി പേ രാണ് അലര്‍ജി രോഗങ്ങള്‍ക്ക് പ്രതിവിധി തേടി ഡോട്സ് മെഡിക്കല്‍ സിലേക്ക് എത്തുന്നത്.
ആരോഗ്യ പ്രശ്നങ്ങളില്‍ നിസ്സാരമെന്ന് തോന്നുന്നതും എന്നാല്‍ വള രെ അധികം ഗൗരവം അര്‍ഹിക്കുന്നതുമായ ഒന്നാണ് അലര്‍ജി. ശരീ രത്തിനുള്ളില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം അമിത മായി പ്രതികരിക്കുന്നതിനെയാണ് അലര്‍ജി എന്ന് പറയുന്നത്. ശ്വസ ന പഥ സംബന്ധമായ രോഗങ്ങള്‍ കാലാവസ്ഥയ്ക്കനുസരിച്ചും വ്യ ക്തിപരമായ വ്യത്യാസങ്ങള്‍ക്ക് അനുസരിച്ചും വിഭിന്നമാകാം. ബാ ഹ്യമായ കാരണങ്ങള്‍ കൊണ്ടും അലര്‍ജിയ്ക്കു കാരണമായ വസ്തു ക്കളുടെ ആന്തരികമായ ഉപയോഗം കൊണ്ടും രോഗം ആരംഭിക്കു കയോ വര്‍ധിക്കുകയോ ചെയ്യാം.തണുപ്പോ പൊടിയോ പുകയോ ഏറ്റാല്‍ ഉണ്ടാകുന്ന തുമ്മല്‍,ശ്വാസ തടസം,തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍,ചുവന്നപാടുകള്‍,പ്രത്യേക ഭക്ഷണം കഴിച്ചാല്‍ ഉണ്ടാ കുന്ന ചെറിയ വേദനകള്‍,എരിച്ചലുകള്‍,വയറു വേദന,ഛര്‍ദ്ദി തുട ങ്ങിയ പ്രശ്നങ്ങള്‍ എന്ന് തുടങ്ങീ അലര്‍ജിയുടെ പ്രകടമായ രൂപങ്ങള്‍ പലതാണ്.കാറ്റ്,പുക,തണുപ്പ്,വെയില്‍,ചൂട് എന്നിങ്ങനെ അലര്‍ജി ഉണ്ടാക്കുന്ന കാരണങ്ങളും വ്യക്തികളില്‍ നിന്നും വ്യക്തികളി ലേക്ക് മാറി മാറി വന്നേക്കാം.ചികിത്സകരില്‍ പോലും ഭിന്നാഭിപ്രാ യങ്ങള്‍ ഉണ്ടാക്കി വ്യത്യസ്തമായ ലക്ഷണങ്ങളോടെ വര്‍ധിച്ച് വരിക യാണ് അലര്‍ജിയും അനുബന്ധ പ്രശ്നങ്ങളും.
അലര്‍ജി രോഗങ്ങള്‍ക്ക് ഹോമിയോപ്പതി,അലോപ്പതി ചികിത്സാ വി ഭാഗങ്ങളിലൂടെയുള്ള പ്രതിവിധിയാണ് ഡോട്സ് മെഡിക്കല്‍സ് ലഭ്യ മാക്കുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകുന്ന എത്ര പഴയ തുമായ വിട്ടുമാറാത്ത ജലദോഷം,വിട്ടുമാറാത്ത ചുമ പ്രത്യേ കിച്ച് അതി രാവിലെയും രാത്രിയിലും അനുഭവപ്പെടുന്നത്, തുടര്‍ ച്ചയാ യുള്ള കഫക്കെട്ട്,ശ്വാസ തടസ്സം,നിര്‍ത്താതെയുള്ള തുമ്മല്‍, മൈ ഗ്രെയ്ന്‍ എന്നീ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലാ തെയുള്ള ചികിത്സയാണ് ഹോമിയോപ്പതിയില്‍ നല്‍കി വരു ന്നത്.
ഹോമിയോപ്പതി വിഭാഗത്തില്‍ ഡോ. സബീന പി (ബിഡിഎംഎസ്) ആണ് രോഗികളെ പരിശോധിക്കുന്നത്.തിങ്കള്‍ മുതല്‍ വെള്ളി വരെ യുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരിശോധന സമയം.അലര്‍ജിയ്ക്ക് ഹോമിയോപ്പതി ചികിത്സയിലൂ ടെ രോഗിക്ക് കിട്ടുന്ന മാറ്റവും പൂര്‍ണതയുള്ള ചികിത്സാ സമീപന വുമെല്ലാം അലര്‍ജി ചികിത്സയില്‍ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഹോമിയോപ്പ തിയില്‍ പാര്‍ശ്വഫലങ്ങളില്ലാതെയുള്ള ചികിത്സഡോട്സ് മെഡിക്ക ല്‍സ് വാഗ്ദാനം ചെയ്യുന്നു.
പ്രശസ്ത നെഞ്ചു രോഗ വിദഗ്ധനായ ഡോ.നൗഫല്‍ ചൂരിയത്ത് (എംബി ബിഎസ്,എംഡി,ഡിഎന്‍ബി)ന്റെ സേവനവും ഡോട്സ് മെഡിക്കല്‍സ് ലഭ്യമാക്കുന്നുണ്ട്.ബുധനാഴ്ചകളില്‍ വൈകീട്ട് നാലു മണി മുതല്‍ അ ഞ്ച് മണി വരെയാണ് ഈ സേവനം.കോവിഡ് മുക്തരായവര്‍ നേരി ടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഡോട്സ് മെഡിക്കല്‍സില്‍ ചികിത്സ ലഭ്യമാണ്.
അലോപ്പതി,ഹോമിയോപ്പതി,വെറ്ററിനറി തുടങ്ങീ എല്ലാ മരുന്നുക ളും ഡോട്സ് മെഡിക്കല്‍സില്‍ ലഭ്യമാണ്.സ്ഥിരമായി മരുന്ന് കഴിക്കു ന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടു കൂടി മരുന്നുകള്‍ ഹോം ഡെ ലിവറിയായി ലഭിക്കാന്‍ ഡോട്സ് മെഡിക്കല്‍സിനെ സമീപിക്കാം. ചി കിത്സ സേവനങ്ങള്‍ കൂടി ഉറപ്പാക്കി സേവനപാതയില്‍ നിരതമാണ്. ഹോമിയോപ്പതി വിഭാഗത്തില്‍ സ്ത്രീരോഗ ചികിത്സയുള്‍പ്പടെ ആ രംഭിക്കാന്‍ പദ്ധതിയുണ്ട്.അതോടൊപ്പം അലോപ്പതി വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി വിപുലമായ ചികി ത്സാ വിഭാഗങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോട്സ് മെഡിക്ക ല്‍സ് മാനേജ്മെന്റ്.ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9447144732,9846986402