ലഹരിക്കെതിരായ ബോധവൽക്കരണത്തിൽ വിമുക്തി മിഷൻ നടത്തുന്നത് ശക്തമായ ഇടപെടൽ: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിമുക്തി മിഷന്റെ നേതൃത്വ ത്തിൽ ലഹരിക്കെതിരായി ശക്തമായ ബോധവൽക്കരണ പ്രവർ ത്തനങ്ങളാണ് നടത്തുന്നതെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.സംസ്ഥാനത്തെ 14 ഡി അഡിക്ഷൻ സെ ന്ററുകളിലായി കഴിഞ്ഞ ജനുവരിയിൽ മാത്രം 2101 പേർക്കാണ്…