തെങ്കരയിലെ തെരുവുനായശല്ല്യം പരിഹരിക്കണം;എവൈഎഫ്‌ഐ പഞ്ചായത്തിന് നിവേദനം നല്‍കി
തെങ്കര: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നേരിടുന്ന തെരു വുനായ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എഐ വൈഎഫ് മേഖല കമ്മിറ്റി ഗ്രാമ പഞ്ചായത്തിന് നിവേദനം നല്‍കി. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കുമാണ് തെ രുവുനായകള്‍ വലിയ വെല്ലുവിളി തീര്‍ക്കുന്നത്.ബൈക്ക് യാത്രക്കാ രുടെ പിറകെ കൂടുന്ന…