Day: September 30, 2021

കരാട്ടെ അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍

മണ്ണാര്‍ക്കാട്: ജില്ലാ സ്‌പോര്‍ട്‌സ് കരാട്ടെ അസോസിയേഷന്‍ ഭാരവാ ഹികളെ തെരഞ്ഞെടുത്തു.ഇ.വി ജിമ്മി ജോര്‍ജ് (പ്രസിഡന്റ്). ബുവ നേഷ് പി. എന്‍,ജോയല്‍ ബിജു ജോസഫ്, മുസ്തഫ (വൈ പ്രസിഡ ന്റുമാര്‍ ),അസീസ് പൂക്കോടന്‍ (സെക്രട്ടറി ),അസ്ലം, ആരിഫ, വിനോ ദ് കൃഷ്ണന്‍ (ജോയിന്‍…

സര്‍ക്കാര്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും: മന്ത്രി പി. രാജീവ്

പാലക്കാട്: ഏറ്റവും കൂടുതല്‍ പേര്‍ ഉള്‍പ്പെടുന്ന സൂക്ഷ്മ സംരംഭങ്ങള്‍ ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാ ളില്‍ നടന്ന ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹി ച്ച്…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനോട് രാജി വെക്കണമെന്ന് ജില്ലാ നേതൃത്വം

മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാ ന്‍ അഡ്വ.സികെ ഉമ്മുസല്‍മയോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആ വശ്യപ്പെട്ടു.വ്യാഴാഴ്ച മണ്ണാര്‍ക്കാട് ചേര്‍ന്ന ജില്ലാ അച്ചടക്ക സമിതി, ബ്ലോക്ക് സ്റ്റിയറിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. വൈ കാതെ തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് കോട്ടോ പ്പാടം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അക്ഷര സേനയുടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ ക്യാമ്പില്‍ മുപ്പതിലധികം പേര്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഎന്‍ മോഹനന്‍…

വന്യമൃഗശല്ല്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം;കോട്ടോപ്പാടം പഞ്ചായത്ത് പ്രമേയം പാസ്സാക്കി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ മലയോരമേഖലയില്‍ രൂക്ഷമാ കുന്ന വന്യമൃഗശല്ല്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ന ടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണസമി തി യോഗം പ്രമേയം പാസാക്കി.ഇതിനായുള്ള സര്‍ക്കാരിന്റെ എല്ലാ നടപടികളുമായി പഞ്ചായത്ത് ഭരണസംവിധാനം പൂര്‍ണമായും സ ഹകരിക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.കര്‍ഷകരുടെ…

യൂത്ത് കോണ്‍ഗ്രസ്
അടുപ്പുകൂട്ടി സമരം നടത്തി

കോട്ടോപ്പാടം: പാചക വാതക-ഇന്ധന വില വര്‍ധനവില്‍ പ്രതിഷേ ധിച്ച് യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓ ഫീസിനു മുന്നില്‍ അടുപ്പു കൂട്ടി സമരം നടത്തി.നിയോജക മണ്ഡ ലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡ ണ്ട് സിജാദ്…

ജനപക്ഷത്തു നില്‍ക്കുന്ന ആധുനിക സേനയായി പൊലീസിനെ മാറ്റും: മുഖ്യമന്ത്രി
എം.എസ്.പിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 447 സേനാംഗങ്ങള്‍കൂടി പൊലീസിന്റെ ഭാഗമായി

മലപ്പുറം: മലബാര്‍ സ്പെഷ്യല്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് വിദ ഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 447 സേനാംഗങ്ങള്‍കൂടി കേരള പൊലീസിന്റെ ഭാഗമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മലപ്പു റത്തെ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പുതിയ സേനാംഗങ്ങ ളുടെ പാസിങ് ഔട്ട് പരേഡില്‍…

error: Content is protected !!