മണ്ണാര്‍ക്കാട്: ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് കോട്ടോ പ്പാടം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അക്ഷര സേനയുടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ ക്യാമ്പില്‍ മുപ്പതിലധികം പേര് പങ്കെടുത്ത് രക്തം ദാനം ചെയ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഎന്‍ മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡണ്ട് സി മൊയ്തീന് കുട്ടി അധ്യക്ഷനായി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍എന്‍ പമീ ലി മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെ ക്രട്ടറി പി.ഒ കേശവന്,ലൈബ്രറി സെക്രട്ടറി എം ചന്ദ്രദാസന്‍ എന്നി വര് സംസാരിച്ചു. ബിജു.പി,കെ. രാമക്യഷ്ണന്‍, ഹരിദാസ്. കെ,സുനി ല്‍.സി,ഷാനിജ്,പി.പി,ബിജു.സി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല് കി.