കോട്ടോപ്പാടം: പാചക വാതക-ഇന്ധന വില വര്‍ധനവില്‍ പ്രതിഷേ ധിച്ച് യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓ ഫീസിനു മുന്നില്‍ അടുപ്പു കൂട്ടി സമരം നടത്തി.നിയോജക മണ്ഡ ലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡ ണ്ട് സിജാദ് അമ്പലപ്പാറ അദ്ധ്യക്ഷനായി.നിയോജകണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അമീന് നെല്ലിക്കുന്നന്‍, സെക്രട്ടറി മാരായ സുധീര്‍ കാപ്പുപറമ്പ്, ദീപ ഷിന്റോ, പഞ്ചായത്ത് അംഗം നി ജോ വര്‍ഗീസ്, സാനിര്‍ മണലടി, അന്‍വര്‍ സാജത്ത്,യൂസഫ്. പി, സാനിര്‍ ബാബു, ഒതുക്കുംപുറത്ത് ബാബു, അനീഷ്, ശ്രീജിത്ത്, ജിയ ന്റോ ജോണ്‍, ഫൈസല്‍, റഹ്മത്ത്, ഷിന്റോ അമ്പലപ്പാറ, അസറു ദ്ദീന്‍,റിന്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.