മണ്ണാര്‍ക്കാട്: ജില്ലാ സ്‌പോര്‍ട്‌സ് കരാട്ടെ അസോസിയേഷന്‍ ഭാരവാ ഹികളെ തെരഞ്ഞെടുത്തു.ഇ.വി ജിമ്മി ജോര്‍ജ് (പ്രസിഡന്റ്). ബുവ നേഷ് പി. എന്‍,ജോയല്‍ ബിജു ജോസഫ്, മുസ്തഫ (വൈ പ്രസിഡ ന്റുമാര്‍ ),അസീസ് പൂക്കോടന്‍ (സെക്രട്ടറി ),അസ്ലം, ആരിഫ, വിനോ ദ് കൃഷ്ണന്‍ (ജോയിന്‍ സെക്രട്ടറിമാര്‍ ),സി. കെ സുബൈര്‍ (ട്രഷറര്‍ ) മുഹമ്മദ് സ്വാലിഹ്, സുജിത് കെ, ആദിത്യ. ജി, ഫര്‍ഷാന പി പി, സൈനുല്‍ ആബിദ്, അശ്വിന്‍ മനോഹര്‍ (എക്‌സിക്യൂട്ടീവ് മെമ്പര്‍ മാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീരി ക്ഷകന്‍ എം. രാമചന്ദ്രന്‍, ഒളിമ്പിക് അസോസിയേഷന്‍ നിരീക്ഷകന്‍ കെ. ഇ ബൈജു, കേരള കരാട്ടെ അസോസിയേഷന്‍ സെക്രട്ടറി കെ. എ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!