Day: March 8, 2021

അന്താരാഷ്ട്ര വനിത ദിനമാചരിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര കെ.എസ്.എച്ച്.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ‘ജ്വാല’ വിമണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാചരണം പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍ സിപ്പാള്‍ പി.ടി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.ഡോ. ഫര്‍ഹ നൗഷാദ്…

വേനലില്‍ പുഴകള്‍ മെലിയുന്നു;
ആശങ്കയില്‍ നാട്

മണ്ണാര്‍ക്കാട്:വേനല്‍ കനത്തതോടെ പുഴകളും തോടുകളുമെല്ലാം വരള്‍ച്ചയുടെ പിടിയില്‍.താലൂക്കിലെ പ്രധാന പുഴകളായ കുന്തി പ്പുഴയിലും നെല്ലിപ്പുഴയിലം ജലനിരപ്പ് താഴുന്നത് ആശങ്കയുയര്‍ ത്തുന്നു.നീരൊഴുക്ക് പലയിടത്തും നിലച്ചതോടെ പുഴയെ ആശ്ര യിച്ചുള്ള കാര്‍ഷിക ജലസേചനവും കുടിവെള്ള വിതരണ പദ്ധ തികളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കടുത്ത വേനലില്‍പ്പോലും…

സര്‍ക്കാരിന്റെ തുടര്‍ച്ചക്ക് വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങണം:എസ്എഫ്‌ഐ ഏരിയ സമ്മേളനം

മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് വികസനരംഗത്ത് പുതിയ ചരിത്രം രേഖ പ്പെടുത്തിയ പിണറായി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചക്കായി വിദ്യാ ര്‍ത്ഥികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എസ്എഫ്‌ഐ മണ്ണാ ര്‍ക്കാട് ഏരിയ സമ്മേളനം അഭ്യര്‍ത്ഥിച്ചു.സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പി അമല്‍ അധ്യക്ഷനായി.പി…

തമിഴ്‌നാട് മദ്യവുമായി
പട്ടിമാളം സ്വദേശി പിടിയില്‍

അഗളി:അട്ടപ്പാടിയില്‍ വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കടത്തിയ 75 കുപ്പി തമിഴ്‌നാട് മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയി ല്‍.പട്ടിമാളം സ്വദേശി രമേശ് ആണ് അറസ്റ്റിലായത്.വരുന്ന നിയമ സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അട്ടപ്പാടി മേഖലയിലേക്ക് വലിയ രീതിയില്‍ തമിഴ്‌നാട് മദ്യം കടത്തി വരുന്നതായി പാലക്കാട് എക്‌സൈസ്…

error: Content is protected !!