തെങ്കര:കനത്ത കാറ്റിലും മഴയിലും മരക്കൊമ്പ് പൊട്ടി വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.തെങ്കര പറമ്പന്‍ തരിശ്ശ് മേലു വീട്ടില്‍ കമലാവതിയുടെ വീടിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്.മുന്‍വശത്തെ ആസ്ബസ്റ്റോസ് ഷീറ്റ്,ഭിത്തി ഉള്‍പ്പടെ തകര്‍ന്നു.ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം .വീടിനകത്ത് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ ഉണ്ടായി രുന്നു.ആളപായമില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!