അലനല്ലൂര്‍ :പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ആശാ വര്‍ക്കര്‍മാരെ ബിജെപി എടത്തനാട്ടുകര ഏരിയ കമ്മിറ്റി ആദരി ച്ചു.ആശാവര്‍ക്കര്‍മാരായ മായ,ശാരദ, ലത, സിന്ധു, ബിന്ദു, സവിത, അനിത എന്നിവരെയാണ് ആദരിച്ചത്.ബി ജെ പി എടത്തനാട്ടുകര ഏരിയ പ്രസിഡന്റ് വി.വിഷ്ണു,യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസി ഡന്റ് സി.അനൂപ് എന്നിവര്‍ ഷാള്‍ അണിയിച്ചു.പ്രവീണ്‍, അനീഷ്, വിജയന് പണിക്കര്‍, സജീഷ്, ജിബു, ചാമി എന്നിവര്‍ പങ്കെടുത്തു.