Day: November 8, 2019

പ്രദേശത്ത് കണ്ട പുലിയല്ല കെണിയില്‍ കുടുങ്ങിയതെന്ന് ; നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു

കുമരംപുത്തൂര്‍:മൈലാംപാടത്ത് വനംവകുപ്പ് ഒരുക്കിയ കെണി യില്‍ കുടുങ്ങിയത് പ്രദേശത്ത് കണ്ട പുലിയല്ലെന്ന വാദവുമായി നാട്ടുകാര്‍ രംഗത്ത്. കണ്ടമംഗലം മേക്കളപ്പാറ ഭാഗത്ത് നാട്ടുകാരില്‍ ചിലര്‍ കണ്ടത് ഇതിലും നീളവും ഉയരവുമുള്ള വരയുള്ള പുലിയേയാണെന്നും ഈ സാഹചര്യത്തില്‍ മൈലാംപാടത്തിന്റെ മറ്റൊരു ഭാഗത്ത് കൂട് സ്ഥാപിക്കണമെന്ന്…

മൈലാംപാടത്ത് പുലി കെണിയില്‍ കുടുങ്ങി

കുമരംപുത്തൂര്‍:മൈലാംപാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണി യില്‍ പുലി കുടുങ്ങി.വെട്ടുചിറയില്‍ ബേബി ഡാനിയേലിന്റെ റബ്ബര്‍തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലിയകപ്പെട്ടത്.ഇന്ന് രാവിലെയോടെയാണ് കൂട്ടിലായ പുലിയെ നാട്ടുകാര്‍ കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംപാലകര്‍ സ്ഥലത്തെത്തി.പുലിയെ സ്ഥലത്ത് നിന്നും മാറ്റനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുലിയെ…

error: Content is protected !!