നിര്യാതനായി
മണ്ണാര്‍ക്കാട്: പള്ളിപ്പടി മില്ല് ഹൗസ് കെപി മൊയ്തീന്‍കുട്ടിയുടെ മകന്‍ ഡോ.കെപിഎം ഉണ്ണി കമ്മു (65) നിര്യാതനായി.മണ്ണാര്‍ക്കാട് റബ്ബര്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റ് മാനേജിംഗ് ഡയറക്ടറാണ്. മണ്ണാര്‍ ക്കാട് ജുമാ മസ്ജിദ് മുത്തവല്ലിയുമാണ്.ഭാര്യ:ആശ.മക്കള്‍:മൊയ്തീന്‍ ഉണ്ണികമ്മു,ഫാത്തിമ,നഫീസ.മരുമകള്‍: നാസ്ലിന്‍.