ഓണാഘോഷം റദ്ദ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത് പ്രിയദര്‍ശിനി ക്ലബ്ബ്
ആലത്തൂര്‍:ഓണാഘോഷം റദ്ദ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത് പ്രിയദര്‍ശിനി ക്ലബ്ബ് മാതൃകയായി.സാമൂഹ്യ സേവനമികവില്‍ കഴിഞ്ഞ 20 വര്‍ഷമായി ഓണത്തിന് നിര്‍ധനര്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കി വന്ന കാവശ്ശേരി ചുണ്ടക്കാട് പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ഈ വര്‍ഷത്തെ ഓണാഘോഷം…