റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു
മണ്ണാര്‍ക്കാട്:തച്ചമ്പാറ ദേശ ബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാലു ദിവസമായി നടന്ന 60ാമത് പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് സമാപനമായി. സമാപന സമ്മേളനം കെ.വി വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. ബിനുമോള്‍…