മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ക്ലിനിക്കില്‍ സൗജന്യ കേശ,ചര്‍മ്മരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.നവംബര്‍ 20ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ്. പ്രശസ്ത ത്വക്ക് രോഗ വിദഗ്ദ്ധ ഡോ.മിനു മേരി ഉമ്മന്‍ MBBS,MD (DVL) രോഗികളെ പരിശോ ധിക്കും. ക്യാമ്പില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 2000 രൂപ ചെലവ് വരുന്ന നൂതന പരിശോധന ഹെയര്‍ അന്റ് സ്കിന്‍ അനാലിസിസ് തികച്ച് സൗജന്യമായിരിക്കും.നടപടി ക്രമങ്ങള്‍ക്ക് 10 ശതമാനം വരെ ഡിസ്കൗണ്ടും ഉണ്ടായിരിക്കും. ക്യാമ്പില്‍ ബുക്ക് ചെയ്യാന്‍ താത്പ ര്യമുള്ളവര്‍ 9946685533 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946624422 എന്ന നമ്പറില്‍ ബന്ധപ്പെടുക.