തോക്ക് ചൂണ്ടിയിട്ടും കീഴടങ്ങാതിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി
മണ്ണാര്‍ക്കാട്:നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി യെ മണ്ണാര്‍ക്കാട് പോലീസ് സാഹസികമായി പിടികൂടി. കരിങ്കല്ലത്താണി അരക്കുപറമ്പ് പിലാക്കണ്ടം നിസാമുദ്ദീന്‍ (28) ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അരക്കുപറമ്പിലെ വീട്ടില്‍ നിന്നാണ് നിസാമുദ്ദീനെ പിടികൂടിയത് .പോലീസിന് കണ്ടതോടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പ്രതിയെ…