എടത്തനാട്ടുകര:യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഏറ്റവും മികച്ച ബിസിനസ്മാന്‍ അവാര്‍ഡിനര്‍ഹനായി മലേഷ്യ യിലേക്ക് പോകുന്ന എടത്തനാട്ടുകര സ്വദേശി പൂതാനി നസീര്‍ ബാബുവിന് എടത്തനാട്ടുകര പൗരാവലി ഊഷ്മളമായ യാത്രയയപ്പ് നല്‍കി.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസി ഡന്റ് എ പി മാനു,ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഹമ്മദ് സുബൈര്‍,കെഎംസിസി നേതാവ് ബാപ്പു, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഷമീം കരുവള്ളി,പ്രവാസി കോണ്‍ ഗ്രസ് നേതാവ് നാസര്‍ കാപ്പുങ്ങല്‍,ടികെ.ഷംസു,കെടി നാണി, രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!