മണ്ണാര്‍ക്കാട്: ചങ്ങലീരി ഞെട്ടരകടവ് പാലത്തിനുസമീപം ഓട്ടോറിക്ഷമറിഞ്ഞ് യാത്ര ക്കാരായ മൂന്നുപേര്‍ക്ക് പരിക്ക്. ചങ്ങലീരി സ്വദേശികളായ പറമ്പുള്ളി കൃഷ്ണന്‍ ( 60), പൊരുന്നിക്കോട്ടില്‍ രാമചന്ദ്രന്‍( 55), കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് രാജന്‍ ( 60) എന്നിവര്‍ ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് ഏഴിനാണ് അപകടം. അപകടകാരണം വ്യക്തമല്ല. പരിക്കേറ്റ മൂവരേയും വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!