മണ്ണാര്‍ക്കാട് : എം.എല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച തെങ്കര പഞ്ചായത്തിലെ ജവഹര്‍ നഗര്‍ റോഡ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി അധ്യക്ഷനായി.ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ചെറൂട്ടി, വാര്‍ഡ് മെമ്പര്‍ സി.കെ അബ്ദുല്‍ ഗഫൂര്‍,മെമ്പര്‍ ജഹീഫ്,ടി.എ സലാം മാസ്റ്റര്‍, ടി.കെ ഫൈസല്‍,വി വി ഷൗക്കത്തലി,പഴേരി ഷെരീഫ് ഹാജി,ടി.കെ ഹംസക്കുട്ടി,വാപ്പുട്ടി ഹാജി, ഷമീര്‍ പഴേരി, മജീദ് തെങ്കര, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
