Author: admin

കാര്‍ഷിക യന്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ അവസരം

പാലക്കാട്: പുല്ലുവെട്ട് മുതല്‍ കൊയ്തു മെതിയന്ത്രം വരെ കര്‍ഷകര്‍ക്ക് 40 മുതല്‍ 80 ശതമാനം സബ്‌സിഡിയില്‍ ഓണ്‍ലൈനായി വാങ്ങാന്‍ അവ സരം. യന്ത്രവത്കൃത കൃഷിവഴി കാര്‍ഷിക മേഖലയുടെ വളര്‍ച്ച യ്ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ ക്കുന്ന കാര്‍ഷിക യന്ത്രവത്കൃത…

‘പ്ലാസ്റ്റിക് വിമുക്ത ഗ്രാമം’ തുണി സഞ്ചികളുമായി ജി.എല്‍.പി.എസ്.പയ്യനെടം

കുമരംപുത്തൂര്‍:പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന സന്ദേശവുമായി പയ്യനെടം ജി.എല്‍.പി.സ്‌കൂള്‍ നല്ലപാഠം യൂണിറ്റ് തുണി സഞ്ചികള്‍ വിതരണം ചെയ്തു. ഒരു കുടുംബത്തിന് ഒരു തുണി സഞ്ചി എന്നതാണ് ലക്ഷ്യം.16 കിലോഗ്രാം വരെ തൂക്കാന്‍ കഴിയുന്നതും പേഴ്‌സ് രൂപ ത്തില്‍ കൊണ്ടു നടക്കാനുതകുന്ന രീതിയിലുമാണ്…

പൗരത്വ ഭേദഗതി നിയമം; എസ്എഫ്‌ഐ മണ്ണാര്‍ക്കാട് രാപ്പകല്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട് :പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.നാം ഇന്ത്യക്കാര്‍;ഭരണഘടനയുടെ കാവലിരിപ്പ് എന്ന മുദ്രാവാക്യവുമായാണ് വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തിയത്. മണ്ണാര്‍ ക്കാട് എംഇഎസ് കല്ലടി കോളേജിന് മുന്നില്‍ നടന്ന രാപ്പകല്‍ ധര്‍ണ ജില്ലാ പ്രസിഡന്റ്…

കൊറോണ വൈറസ്: ജില്ലയില്‍ 142 പേര്‍ നിരീക്ഷണത്തില്‍ ;ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

പാലക്കാട്:കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 142 പേരെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി റീത്ത അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡി.എം.ഒ വ്യക്ത മാക്കി. 138 പേര്‍ വീടുകളിലും മൂന്നു പേര്‍ ജില്ലാ…

സി.കെ.സി.ടി പ്രതിഷേധ സംഗമം നടത്തി

മണ്ണാര്‍ക്കാട്:ഏഴാം ശമ്പള പരിഷ്‌കരണം ഉടന്‍ ലഭ്യമാക്കുക,2016 മുതല്‍ 2019 വരെയുള്ള ശമ്പളപരിഷ്‌കരണ കുടിശ്ശിക റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഫഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് അസോസി യേഷന്‍ പ്രതിഷേധ സംഗമം നടത്തി.എംഇഎസ് കല്ലടി കോളേജിന് മുന്നില്‍ നടന്ന…

പ്രതിഷേധ സമരം രാഷ്ട്രീയവത്കരിക്കരുത് : വിസ്ഡം ഖുര്‍ആന്‍ സംഗമം

അലനല്ലൂര്‍: പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള നീക്കം അപലപനീയമാ ണെന്ന് വിസ്ഡം കാര ശാഖ ഖുര്‍ആന്‍ സംഗമം അഭിപ്രായപ്പെട്ടു. സെന്‍ സസുമായി ബന്ധപ്പെട്ട ഉത്തരവുകളിലെ ആശങ്കകളകറ്റ ണമെന്നും സംഗമം കൂട്ടിച്ചേര്‍ത്തു. സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍…

ഫിസിയോ തെറാപ്പി ഇനി വീട്ടില്‍ തന്നെ

മണ്ണാര്‍ക്കാട്:നിത്യജീവിതത്തില്‍ അനുഭവിക്കുന്ന വിവിധ ശരീര വേദനകള്‍ മാറ്റുന്നതിനും ഫിസിയോ തെറാപ്പി വീട്ടിലിരുന്ന ചെയ്യാ നും ആശ്വാസകരമായ ഫിസിയോ തെറാപ്പി ഉപകരണവുമായി ഹെല്‍ത്ത്‌കെയര്‍ ഡോക്ടര്‍ പ്ലസ്. അമിത വണ്ണം (വയര്‍) കുറയ്ക്കു ന്നതിനും മസില്‍പെയിന്‍,വെരിക്കോസിസ്റ്റ്,വാതം,കൈകാല്‍ മരവിപ്പ്,തരിപ്പ് ഉപ്പൂറ്റി വേദന,പ്രഷര്‍,ഷുഗര്‍,കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ലൈംഗീക ഉത്തേജനത്തിനും…

പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ പ്രതിക്ക് നാലു മാസം തടവും പിഴയും

പാലക്കാട്:കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്തുവരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേ സില്‍ വടക്കന്തറ മനയ്ക്കല്‍ തൊടിയിലെ വിനോദ് കുമാറിന് (35) 4 മാസം തടവ് ശിക്ഷയും 6500 രൂപ പിഴയും വിധിച്ചു. പ്രതിയുടെ പിഴ സംഖ്യ നിന്ന് 5000…

ഫാദര്‍ ജസ്റ്റിന്‍ കോലംകണ്ണിക്ക് എം.എസ്.എഫിന്റെ ആദരം

അലനല്ലൂര്‍: ഉപ്പുകുളം പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ചില്‍ നിന്നും പിരിഞ്ഞ് പോകുന്ന ഫാദര്‍ ജസ്റ്റിന്‍ കോലംകണ്ണിയെ എം. എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ആദരിച്ചു. ഒമ്പത് വര്‍ഷത്തിലധികമായി സെന്റ് വില്യംസ് ചര്‍ച്ചില്‍ സേവന മനുഷ്ട്ടിച്ച് എടത്തനാട്ടുകരയുടെ മത, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ…

നിര്‍ഭയത്വം രാജ്യപുരോഗതിക്ക് അനിവാര്യം ;ഐഎസ്എം യുവജാഗ്രത

അലനല്ലൂര്‍ :നിര്‍ഭയമായി പൗരന്മാര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്ന രാജ്യത്തിന് മാത്രമേ പുരോഗതി കൈവരിക്കാനാവൂ എന്ന് ഐ എസ്എം പാലക്കാട് ജില്ല യുവജാഗ്രത അഭിപ്രായപ്പെട്ടു. രാഷ്ട്രം നീതി നിര്‍ഭയത്വം എന്ന തലക്കെട്ടില്‍ ആയിരുന്നു പ്രോഗ്രാം. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാറലി ഉദഘാടനം ചെയ്ത്…

error: Content is protected !!