മണ്ണാര്‍ക്കാട്:നിത്യജീവിതത്തില്‍ അനുഭവിക്കുന്ന വിവിധ ശരീര വേദനകള്‍ മാറ്റുന്നതിനും ഫിസിയോ തെറാപ്പി വീട്ടിലിരുന്ന ചെയ്യാ നും ആശ്വാസകരമായ ഫിസിയോ തെറാപ്പി ഉപകരണവുമായി ഹെല്‍ത്ത്‌കെയര്‍ ഡോക്ടര്‍ പ്ലസ്. അമിത വണ്ണം (വയര്‍) കുറയ്ക്കു ന്നതിനും മസില്‍പെയിന്‍,വെരിക്കോസിസ്റ്റ്,വാതം,കൈകാല്‍ മരവിപ്പ്,തരിപ്പ് ഉപ്പൂറ്റി വേദന,പ്രഷര്‍,ഷുഗര്‍,കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ലൈംഗീക ഉത്തേജനത്തിനും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഫിസിയോ തെറാപ്പി ഉപകരണമെന്ന്് ഹെല്‍ത്ത് കെയര്‍ ഡോ.പ്ലസ് ഭാരവാ ഹികള്‍ പറഞ്ഞു. ശരീരത്തിലെ മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദന, മസില്‍ പിടിത്തം,മരവിപ്പ്,കടച്ചില്‍,തരിപ്പ്,എന്നിവയ്ക്കും അമിത മായ കൊഴുപ്പ് (വയര്‍) കുറയ്ക്കുന്നതിനും, ഇരുന്ന് ജോലി ചെയ്യുന്ന വര്‍ക്കുണ്ടാകുന്ന കഴുത്ത് വേദന (സര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്) ഡിസ്‌ക്ക് പ്രോബ്ലംസ്,കൈമുട്ട് വേദന,നട്ടെല്ല് വേദന, മൈഗ്രൈന്‍, പ്രഷര്‍,ഷുഗര്‍,കൊളസ്‌ട്രോള്‍ എന്നിവയ്ക്കും വാതരോഗികള്‍ക്കും വെരിക്കോസിനും ഉപ്പൂറ്റി വേദനക്കും വളരെയധികം പ്രയോജന പ്പെടുന്നതാണ് ഫുള്‍ബോഡി തെറാപ്പി മെഷീന്‍. പരസഹായ മില്ലാ തെ സ്വന്തമായി അനായാസേനെ പ്രവര്‍ത്തിക്കാവുന്ന ഉപകര ണമാണിത്.ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ എളുപ്പത്തില്‍ ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും ഡിസ്‌കൗണ്ട് വിലയില്‍ സ്വന്തമാക്കാനും 9947535413,9447368057 എന്ന നമ്പറില്‍ വിളിക്കുക. ഒരു വര്‍ഷത്തെ വാറന്റിയും കമ്പനി ഉറപ്പ് നല്‍കുന്നു.
*മാര്‍ക്കറ്റിംഗ് ഫീച്ചര്‍