ചന്ദനത്തിരി നിര്‍മ്മാണത്തില്‍ എതിരാളികളില്ലാതെ ആയിഷ സിദ്‌റ

തച്ചനാട്ടുകര: ചന്ദനത്തിരി നിര്‍മ്മാണത്തില്‍ എതിരാളില്ലാതെ കെ.എച്ച് ആയിഷ സിദ്‌റ ചിറ്റൂരില്‍ വെച്ച് നടന്ന റവന്യൂ ജില്ലാ ശാസത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം അഗര്‍ബത്തി നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ആയിഷ സിദ്റ നാട്ടുകല്‍. എം…

വാളയാര്‍ കേസ്;യൂത്ത് കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തി

പാലക്കാട്:യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലമെന്റ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ എസ്പി ഓഫീസ് മാര്‍ച്ച് നടത്തി.വാളയാര്‍ കേസ് സിബിഐ ഏറ്റെടുക്കുക,പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുക ,മുഖ്യന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, ശിശു ക്ഷേമ സമിതി…

പ്രവര്‍ത്തനം വൃത്തിഹീനമായ സാഹചര്യത്തില്‍; ഒമ്പത് ഭക്ഷണശാലകള്‍ക്കെതിരെ നടപടി

കുമരംപുത്തുര്‍: ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മാലിന്യം സുരക്ഷി തമായി സംസ്‌കരിക്കാത്തതും വൃത്തിഹീനമായ സാഹചര്യ ങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്നതുമായ 9 സ്ഥാപനങ്ങള്‍ ക്കെതിരേ ആരോഗ്യ വകുപ്പ് നിയമനടപടിള്‍ ആരംഭിച്ചു. ഹോട്ടല്‍ മദീന കുമരംപുത്തൂര്‍,തനി നാടന്‍ ഹോട്ടല്‍, വട്ടമ്പലം ഹോട്ടല്‍ അല്‍ അമീന്‍, വട്ടമ്പലംസിറ്റി…

കലോത്സവ വിജയി അഫ്‌ലഹിന് മുസ്ലീം ലീഗിന്റെ സ്‌നേഹാദരം

മണ്ണാര്‍ക്കാട്:സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച മൂന്നു വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പിനങ്ങളില്‍ രണ്ട് എ ഗ്രേഡും നേടി ഉജ്ജ്വല നേട്ടം കൈവരിച്ച കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയ ത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കൊമ്പം…

ജില്ലാ ശാസ്‌ത്രോത്സവത്തിന് സമാപനമായി : തൃത്താല ഉപജില്ലക്ക് ഓവറോള്‍ കിരീടം മണ്ണാര്‍ക്കാട് രണ്ടാമത്

ചിറ്റൂര്‍:ശാസ്ത്രകൗതുകങ്ങളും നവീന ആശയങ്ങളും കരവിരുതും സമന്വയിച്ച ജില്ലാ ശാസ്ത്രോത്സവത്തിന് സമാപനം. ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി-പ്രവൃത്തി പരിചയ മേളകളിലായി 971 പോയിന്റോടെ തൃത്താല ഉപജില്ല ചാമ്പ്യന്‍ മാരായി.950 പോയിന്റ് നേടി മണ്ണാര്‍ക്കാട് രണ്ടാമതെത്തി.943 വീതം പോയിന്റ് നേടിയ ഒറ്റപ്പാലവും ചെര്‍പ്പുളശ്ശേരിയും മൂന്നാം സ്ഥാനം…

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു;പോലീസ് അന്വേഷണം തുടങ്ങി

ഷോളയൂര്‍:ഷോളയൂര്‍ ചിറ്റൂര്‍ വെങ്കക്കടവ് ഊരിലെ രാമസ്വാമി യുടെ മകന്‍ പഴനിസ്വാമി (31) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് പഴനിസ്വാമി റോഡില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്നത് കണ്ട് നാട്ടുകാരിലൊരാള്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയി ച്ചത്.ഉടന്‍ പോലീസ് സംഘം സ്ഥലത്തെത്തി പഴനിസ്വാമിയെ അഗളി സിഎച്ച്…

കുമരംപുത്തൂര്‍ കേരളോത്സവം;ഫുട്‌ബോളില്‍ ഫ്രണ്ട്‌സ് ചങ്ങലീരി ചാമ്പ്യന്‍മാര്‍

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്‌ബോള്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഫൈനല്‍ മത്സരത്തില്‍ ഫ്രണ്ട്‌സ് ചങ്ങലീരി ചാമ്പ്യന്‍മാരും പിആര്‍എസ് സി നെച്ചുള്ളി റണ്ണേഴ്‌സ് അപ്പുമായി.വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ട്രോഫി വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ഉഷ മെമ്പര്‍മാരായ അര്‍സല്‍ എരേറത്ത് ഈശ്വരി മുഹമ്മദലി…

തച്ചനാട്ടുകര പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തില്‍ കാസ്‌ക് ചെത്തല്ലൂര്‍ ചാമ്പ്യന്‍മാര്‍

തച്ചനാട്ടുകര: പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തില്‍ കാസ്‌ക് ചെത്തല്ലൂര്‍ ചാമ്പ്യന്‍മരായി. ന്യൂ സ്റ്റാര്‍ കാര്യയില്‍ പ്പുറവുമായി നടന്ന ഫൈനല്‍ മത്സരത്തിലാണ് ചെത്തല്ലൂര്‍ വിജയിച്ചത്. ശനി,ഞായര്‍ ദിവസങ്ങളിലായി അണ്ണാന്‍തൊടി മൈതാനത്താണ് മത്സരം നടന്നത്. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍…

അഫ്ലഹിനെ എം.എസ്.എഫ് അനുമോദിച്ചു

മണ്ണാര്‍ക്കാട് : അന്ധതയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് 22-മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഉജ്ജ്വല വിജയം നേടിയ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാ ലയത്തിലെ വിദ്യാര്‍ത്ഥിയും കൊമ്പം സ്വദേശിയുമായ കെ. മുഹ മ്മദ് അഫ്ലഹിനെ എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത്…

നാടിന്റെ സമഗ്ര വികസനത്തിന് പ്രാമുഖ്യം നല്‍കും: വി.കെ.ശ്രീകണ്ഠന്‍ എം.പി

മണ്ണാര്‍ക്കാട്:കാര്‍ഷിക ഗ്രാമീണ ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമാക്കു ന്നതെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും എം.പിയുടെ സേവനം പ്രാദേശികതലത്തില്‍ വിപുലപ്പെടുത്തുന്നതിനുമായി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ എം.പി ഓഫീസ് ഉടനെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയുടെ…

error: Content is protected !!