കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്‌ബോള്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഫൈനല്‍ മത്സരത്തില്‍ ഫ്രണ്ട്‌സ് ചങ്ങലീരി ചാമ്പ്യന്‍മാരും പിആര്‍എസ് സി നെച്ചുള്ളി റണ്ണേഴ്‌സ് അപ്പുമായി.വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ട്രോഫി വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ഉഷ മെമ്പര്‍മാരായ അര്‍സല്‍ എരേറത്ത് ഈശ്വരി മുഹമ്മദലി ജംഷീല കോഓര്‍ഡിനേറ്റര്‍ മാര്‍ ആയ മുജീബ് മല്ലിയില്‍ അഷ്റഫ് ഷാനു ശിഹാബ് ഷനൂബ് എന്നിവര്‍ പങ്കെടുത്തു.രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ ഇരുപതോളം ടീമുകള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!